ഐഷ സുൽത്താനക്ക് ക്വാറന്റെയ്ൻ ലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ്
കവരത്തി : ക്വാറന്റെയ്ൻ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സംവിധായിക ഐഷ സുൽത്താനക്ക് നോട്ടീസ്. ലക്ഷദ്വീപ് കളക്‌ടറാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിനായി ദ്വീപിൽ എത്താൻ നൽകിയ ഇളവുകൾ ഐഷ സുൽത്താന ലംഘിച്ചുവെന്നാണ് നോട്ടീസിൽ...
പട്ടേലിന് തിരിച്ചടി; വിവാദ ഉത്തരവുകൾക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ
കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന് കനത്ത തിരിച്ചടി നൽകി കേരള ഹൈക്കോടതി. പ്രഫുൽ പട്ടേലിന്റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഡയറി ഫാമുകൾ അടച്ചുപൂട്ടുക, കുട്ടികളുടെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ചിക്കനും...
കോവിഷീൽഡ്; വാക്‌സിൻ ഡോസുകളുടെ നിലവിലുള്ള ഇടവേള ഫലപ്രദം, കൂട്ടേണ്ടതില്ല
ന്യൂഡെൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനായ കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കേണ്ടെന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. നിലവിൽ 12-16 ആഴ്‌ചത്തെ ഇടവേളയിലാണ് കോവിഷീൽഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുന്നത്. ഇത്...
ഇതൊരു മൂന്നാം മുന്നണി യോഗമല്ല; വിശദീകരണവുമായി ശരദ് പവാർ
ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് ഡെൽഹിയിൽ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിന് പിന്നാലെ വിശദീകരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഇതൊരു...
മൂന്നാം മുന്നണിയെന്ന ആശയം കാലഹരണപ്പെട്ടത്; പ്രശാന്ത് കിഷോർ
ന്യൂഡെൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശക്‌തമായ വെല്ലുവിളിയാകാൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും, ഇന്നത്തെ...
നായയുടെ കാൽ തല്ലിയൊടിച്ചു; മേനകാ ഗാന്ധിയുടെ ‘ഫോൺ കോളിന്’ പിന്നാലെ അറസ്‌റ്റ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ നായയുടെ കാൽ തല്ലിയൊടിച്ച ആൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംപിയും മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനകാ ഗാന്ധി നേരിട്ട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചതായി റിപ്പോർട്. മേനകാ ഗാന്ധി പോലീസ് സ്‌റ്റേഷനിലേക്ക്...
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500,00ത്തിൽ താഴെയെത്തി. ഇന്നലെ 426,40 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കഴിഞ്ഞ ദിവസം 53,256 പേർക്കാണ് രോഗം...
കോൺഗ്രസിൽ പക്വതയുള്ള നേതാക്കളുണ്ട്, അവർ ചിന്തിക്കട്ടെ; യശ്വന്ത് സിൻഹ
ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി എൻസിപി അധ്യക്ഷൻ ശരദ് പവാർ വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തൃണമൂല്‍ നേതാവും മുന്‍ ബിജെപി...








































