Sat, Sep 12, 2026
36 C
Dubai

ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിങ് വിടവാങ്ങി

ചണ്ഡീഗഢ്: ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസ താരം മിൽഖാ സിങ് അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് മുക്‌തി നേടിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചണ്ഡീഗഢിലെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ...

ചോദ്യം ചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക്; നീതിപീഠത്തിൽ പൂർണ വിശ്വാസമെന്ന് ഐഷ സുൽത്താന

തിരുവനന്തപുരം: ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നാളെ ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിൽ എത്തും. പോലീസിന് മുന്നിൽ ഹാജരാകണമെന്ന് കേരള ഹൈക്കോടതി ഐഷയോട് നിർദ്ദേശിച്ചിരുന്നു. ഐഷ...

ആരോഗ്യനില വഷളായി; മില്‍ഖ സിംഗിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചണ്ഡീഗഢ്: ഇന്ത്യയുടെ ഇതിഹാസ അത്‍ലറ്റ് മില്‍ഖാ സിംഗിന്റെ ആരോഗ്യനില ഗുരുതരാവസ്‌ഥയില്‍. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതോടെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ചണ്ഡീഗഢിലെ പിജിമെര്‍ ആശുപത്രിയിലാണ് മില്‍ഖ സിംഗിനെ പ്രവേശിപ്പിച്ചത്. നേരത്തെ...

ഗംഗയിലെ മൃതദേഹങ്ങളെ കുറിച്ചുള്ള കവിത; വിമർശനവുമായി ഗുജറാത്ത്‌ സാഹിത്യ അക്കാദമി

അഹമ്മദാബാദ്: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയത് പ്രമേയമാക്കി കവിതയെഴുതിയ കവിയത്രി പാരുൾ ഖഖറിനെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി തലവന്റെ രൂക്ഷ വിമര്‍ശനം. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാറിന്റെ വീഴ്‌ചകളെ വിമര്‍ശിച്ചുമാണ്...

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രനിർദ്ദേശം

ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്‌ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി സംസ്‌ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് കത്ത് നൽകി. അക്രമങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം...

ബംഗാൾ അക്രമം; കേസ് പരിഗണിക്കാതെ സുപ്രീം കോടതി ജഡ്ജി പിൻമാറി

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ഇന്ദിര ബാനര്‍ജി പിൻമാറി. വാദം കേള്‍ക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇന്ദിര ബാനര്‍ജിയുടെ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; ചർച്ചയ്‌ക്ക് തയ്യാറെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: പുതുക്കിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. എന്നാൽ, നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറല്ലെന്നും...

കോവിഡ് മൂന്നാം തരംഗം ഒക്‌ടോബറിൽ ആരംഭിക്കുമെന്ന് വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്‌ടോബറിൽ എത്തിയേക്കുമെന്ന് വിദഗ്‌ധർ. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ വിദഗ്‌ധർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്‌ഞർ,...
- Advertisement -