Sat, Sep 12, 2026
35 C
Dubai

ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി സ്‌പുട്‌നിക്‌ വി ലഭ്യമാകും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്‌പുട്‌നിക്‌ വി ലഭ്യമാകും. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് സ്‌പുട്‌നിക്‌ വി ലഭ്യമായിരുന്നത്. ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി (ഹിമാചല്‍ പ്രദേശ്), കോലാപുര്‍(മഹാരാഷ്‌ട്ര),...

മഹാരാഷ്‌ട്രയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്

പാല്‍ഘര്‍: മഹാരാഷ്‌ട്രയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. പാല്‍ഘര്‍ ജില്ലയിലെ ദഹനുവിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പാല്‍ഘര്‍ ജില്ലാ കളക്‌ടർ അറിയിച്ചു. സ്‌ഫോടന സ്‌ഥലത്ത് നിന്ന്...

പ്രായം വെറും രണ്ട് മാസം; കുഞ്ഞിന് 24 മണിക്കൂറും സുരക്ഷയൊരുക്കി പോലീസ്

ഗാന്ധിനഗർ: ഭൂമിയിൽ പിറന്നു വീണിട്ട് രണ്ട് മാസം ആയിട്ടേയുള്ളൂവെങ്കിലും ഈ കുഞ്ഞിനിപ്പോൾ വിഐപി പരിഗണനയാണ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ അദലാജ് ചേരിയിലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് പോലീസ് 24 മണിക്കൂറും കാവൽ നിൽക്കുന്നത്. തുടര്‍ച്ചയായി...

വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: കോവിഡ്​ പശ്‌ചാത്തലത്തിൽ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്​ സർട്ടിഫിക്കറ്റ്​, പെർമിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. സെപ്​റ്റംബർ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. 2020...

ഡെല്‍റ്റ വകഭേദം; കോവിഷീല്‍ഡ് ആദ്യഡോസ് 61 ശതമാനം ഫലപ്രദം; റിപ്പോര്‍ട്

ഡെൽഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്. കോവിഡ് വിദഗ്ധ സമിതി മേധാവി ഡോ. കെഎന്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ ഇടവേള...

പ്ളസ്‌ടു മൂല്യനിർണയം; ആറ് വർഷത്തെ മാർക്ക് പരിഗണിക്കുമെന്ന് ഐസിഎസ്ഇ

ഡെൽഹി: പ്ളസ്‌ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യ നിർണയത്തിനായി വ്യത്യസ്‌ത ഫോർമുല മുന്നോട്ട് വെച്ച് ഐസിഎസ്ഇ. ആറ് വർഷത്തെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം. പത്താം ക്ളാസിലെ പ്രോജക്‌ട്, പ്രാക്‌ടിക്കൽ എന്നിവയും കണക്കിലെടുക്കും. ഇതു...

മുൻകരുതൽ ആവശ്യം; ‘ഡെൽറ്റ പ്ളസ്’ മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് മഹാരാഷ്‌ട്രക്ക് മുന്നറിയിപ്പ്

മുംബൈ: മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിൽ മഹാരാഷ്‌ട്രയിലെ രോഗികളുടെ എണ്ണം വർധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം സംസ്‌ഥാനത്ത്‌ മൂന്നാം തരംഗത്തിന് കാരണമാകുമെന്നും രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും കോവിഡ് ടാസ്‌ക്...

മകളെ ശല്യം ചെയ്‌തു; യുവാവിനെ കൊലപ്പെടുത്തിയ പിതാവ് അറസ്‌റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ ചെങ്കൽപെട്ടിൽ പ്രായ പൂർത്തിയാകാത്ത മകളെ ശല്യം ചെയ്‌ത യുവാവിനെ പിതാവ് അടിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. തുടർന്ന് പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പരനൂർ സ്വദേശിയായ...
- Advertisement -