ഇന്ധനവില വർധന; കാരണം ആഗോള തലത്തിലെ ക്രൂഡ് ഓയിൽ വിലയെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി : രാജ്യത്ത് ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനക്ക് കാരണം ക്രൂഡ് ഓയിലിന്റെ വില ആഗോളതലത്തിൽ ഉയരുന്നതാണെന്ന് വ്യക്‌തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കൂടാതെ ഇന്ധനവില ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നാൽ വില...
ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കവേ...
ഡോക്‌ടര്‍മാര്‍ക്ക് എതിരായ അക്രമം; പ്രധാനമന്ത്രി ഇടപെടണമെന്ന് ഐഎംഎ
ന്യൂഡെല്‍ഹി: ഡോക്‌ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡിനെ കുറിച്ച് വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും പലയിടങ്ങളിലും മുന്‍നിര പ്രവര്‍ത്തകരായ ഡോക്‌ടര്‍മാര്‍ ആക്രമണത്തിന് ഇരയാവുന്നു എന്നും ഐഎംഎ വ്യക്‌തമാക്കി....
കോവിഡ് കർഫ്യൂ; ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ നീട്ടി
ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ പ്രഖ്യാപിച്ച കർഫ്യൂ ജൂൺ 20 വരെ നീട്ടി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനെ തുടർന്നാണ് കർഫ്യൂ നീട്ടിയത്. മെയ് അഞ്ചിന് പ്രഖ്യാപിച്ച കർഫ്യൂ ജൂൺ 10ന് അവസാനിക്കുന്ന...
കോവിഡ് കർഫ്യൂ; ലക്ഷദ്വീപിൽ ഒരാഴ്‌ച കൂടി നീട്ടി
കവരത്തി : അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ കർഫ്യൂ വീണ്ടും നീട്ടി. ദ്വീപുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അടുത്ത ഒരാഴ്‌ച കൂടി കർഫ്യൂ നീട്ടിയത്.
കർഫ്യൂ നീട്ടിയ സാഹചര്യത്തിൽ...
സുശീൽ കുമാറിന് വധഭീഷണി; ഗുണ്ടാത്തലവനെ തിഹാർ ജയിലിലേക്ക് മാറ്റി
ന്യൂഡെല്‍ഹി: ഗുസ്‍തി താരത്തെ കൊലപ്പെടുത്തിയ കേസിൽ മണ്ടോലി ജയിലില്‍ കഴിയുന്ന ഒളിമ്പ്യന്‍ സുശീല്‍ കുമാറിന് വധഭീഷണി. സംഭവത്തെ തുടർന്ന് ഗുണ്ടാത്തലവൻ ലോറന്‍സ് ബിഷോനിയെ തിഹാര്‍ ജയിലിലെ അതിസുരക്ഷാ വാര്‍ഡായ നമ്പര്‍ ഒന്നിലേക്ക് മാറ്റി....
നീറ്റ് പരീക്ഷ റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്‌റ്റാലിന്റെ ആവശ്യം.
വിദ്യാർഥികളുടെ...
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ഇന്ന് വൈകുന്നേരം 5ന്
ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവിൽ രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം കുറയുന്ന പശ്‌ചാത്തലത്തിലാണ് പ്രധാനമന്ത്രി...








































