കോവിഡ് വാക്‌സിൻ മോഷ്‌ടിച്ച് വില്‍പന; ആരോഗ്യ പ്രവര്‍ത്തക പിടിയില്‍
ബെംഗളൂരു: വാക്‌സിന്‍ മോഷ്‌ടിച്ച് വില്‍പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. ബെംഗളൂരു നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ഗായത്രിയാണ് സൗജന്യ വാക്‌സിന്‍ മോഷ്‌ടിച്ച് വില്‍പന നടത്തിയതിന് പിടിക്കപ്പെട്ടത്.
പ്രതിദിന വാക്‌സിന്‍ കുത്തിവെപ്പ് കഴിഞ്ഞ് ബാക്കി വരുന്ന മരുന്ന്...
പശുവിനെ മോഷ്‌ടിച്ചെന്ന് ആരോപണം; അസമിൽ യുവാവിനെ മർദ്ദിച്ച് കൊന്നു
അസം: പശു മോഷണം ആരോപിച്ച് അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. അസം തിന്‍സുകിയ ജില്ലയിലാണ് സംഭവം. കൊര്‍ജോംഗ ബോര്‍പന്തര്‍ ഗ്രാമത്തിലെ ഒരു വ്യക്‌തിയുടെ തൊഴുത്തില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആൾക്കൂട്ടം പിടികൂടിയ...
അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരനെ മാലിന്യത്തിൽ മുക്കി; അതിക്രമം എംഎൽഎയുടെ നേതൃത്വത്തിൽ
മുംബൈ: അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരനെ മാലിന്യത്തിൽ മുക്കി ശിവസേന എംഎൽഎ. മുംബൈ കുർളയിലെ സഞ്‌ജയ് നഗറിലാണ് സംഭവം. മഴയെ തുടർന്ന് അഴുക്കുചാലുകൾ വെള്ളത്തിൽ മുങ്ങിയതോടെയാണ് ശിവസേന എംഎൽഎ ദിലീപ് ലാൻഡെയുടെ നേതൃത്വത്തിൽ അതിക്രമം...
കോവിഡ് വ്യാപനം കുറഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവുനൽകി ഡെൽഹി സർക്കാർ
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഡെൽഹി സർക്കാർ. നാളെ മുതല്‍ ഒരാഴ്‌ചത്തേക്ക് ഇളവുകള്‍ അനുവദിക്കാനാണ് തീരുമാനം. ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നത് ഒഴിവാക്കി, നാളെമുതൽ എല്ലാ കടകളും...
മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തി; ബംഗാള്‍ ബിജെപി അധ്യക്ഷന്‍
കൊല്‍ക്കത്ത: ബിജെപിയില്‍ വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയെ വിമർശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തിയാണെന്ന് ദിലീപ് ഘോഷ് പരിഹസിച്ചു.
തൃൂണമൂല്‍ കോണ്‍ഗ്രസില്‍നിന്നും...
സുരക്ഷാ ഭീഷണി; ഐഎസിനായി പ്രവർത്തിച്ചവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം
ന്യൂഡെൽഹി: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ച ഇന്ത്യൻ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ചാവേർ ആക്രമണത്തിന്...
സ്‍ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള ഉത്തരവ്; സ്വാഗതം ചെയ്‌ത് ഡിഎംകെ
ചെന്നൈ: സ്‍ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നിര്‍ണായക തീരുമാനം സ്വാഗതം ചെയ്‌ത് ഡിഎംകെ. കരുണാനിധി തുടക്കമിട്ടതിന്റെ തുടര്‍ച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഡിഎംകെയുടെ പ്രതികരണം. 2006ൽ ബ്രഹ്‌മണരല്ലാത്തവരെ പൂജാരിമാരാക്കാനുള്ള തീരുമാനം കരുണാനിധി സര്‍ക്കാര്‍...
അസമിലെ വനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ
ഗുവാഹത്തി: അസമിലെ വനത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്രാജഹർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. 16ഉം 14ഉം വയസുള്ള ബന്ധുക്കളായ പെൺകുട്ടികളാണ് മരിച്ചത്.
പെൺകുട്ടികളെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ...







































