Sun, Jun 28, 2026
34.9 C
Dubai

‘മോദി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെ’; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. തനിക്കെതിരെ ശബ്‌ദിക്കുന്ന എല്ലാവരെയും ശിക്ഷിക്കുന്ന നടപടിയിലൂടെ മോദി അതാണ് തെളിയിക്കുന്നതെന്ന് ടിക്കായത്ത്...

ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം; ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഐഎംഎ

ന്യൂഡെല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന് ഐഎംഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കത്തയച്ചു. "ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം...

മൃതദേഹങ്ങൾ നദികളിൽ തള്ളുന്നത് തടയണം; സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: നദികളിൽ മൃതദേഹങ്ങൾ തള്ളുന്നത് തടയണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. അഭിഭാഷകയായ മഞ്‌ജു ജെയ്റ്റ്‌ലിയാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടന്ന സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്...

24 മണിക്കൂറിൽ 1,32,788 രോഗബാധിതർ; രാജ്യത്ത് പ്രതിദിന മരണസംഖ്യയിലും ഉയർച്ച

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,32,788 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കൂടാതെ കോവിഡ്...

യുപിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്‍ഫോടനം; 7 പേർ മരിച്ചു

ലക്‌നൗ : ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്‍ഫോടനത്തിൽ 7 മരണം. 3 കുട്ടികൾ ഉൾപ്പടെയാണ് 7 പേർ മരിച്ചത്. കൂടാതെ സ്‌ഫോടനത്തെ തുടർന്ന് 2 വീടുകൾ പൂർണമായി നശിക്കുകയും...

ഇന്ത്യയെ കോവിഡിൽ നിന്ന് രക്ഷിക്കൂ; വാക്‌സിൻ സൗജന്യമാക്കൂ; രോഗക്കിടക്കയിൽ നിന്ന് കേന്ദ്രത്തോട് തരൂർ

ന്യൂഡെൽഹി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്ന...

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത് 594 ഡോക്‌ടർമാർ; ഐഎംഎ

ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇതുവരെ 594 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്‌തമാക്കി. ഏറ്റവും കൂടുതൽ ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടമായത്‌ ഡെൽഹിയിലാണ്. ഇവിടെ മാത്രം 107 ഡോക്‌ടർമാർ...

ഒരു സ്‌ഥാപനം കൂടി ഇനി മുതല്‍ മരിച്ചതായി കണക്കാക്കാം; പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്‌റ്റിസ് അരുണ്‍ മിശ്രയെ നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്‌ഥാപനം ഇനി മുതല്‍...
- Advertisement -