സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ
ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രതിരോധ കുത്തിവെപ്പ് നടത്താതെ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്നും, വിദ്യാർഥികളും മാതാപിതാക്കളും...
ഉത്തരാഖണ്ഡ് നദീതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞു; തെരുവുനായകൾ കടിച്ചു വലിക്കുന്നതായി പ്രദേശവാസികൾ
ഉത്തരകാശി: ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന ഭയാനകമായ കാഴ്‌ചക്ക് പിന്നാലെ ഉത്തരാഖണ്ഡിൽ നിന്നും മനഃസാക്ഷിയെ നടുക്കുന്ന മറ്റൊരു വീഡിയോ പുറത്ത്. ഉത്തരാഖണ്ഡ്, ഉത്തരകാശിയിലെ ഭാഗീരഥി നദിയുടെ തീരത്തുള്ള കേദാർ ഘട്ടിൽ തെരുവുനായകൾ...
ബ്ളാക്ക് ഫംഗസ്; ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ഡെൽഹി: കോവിഡ് മുക്‌തി നേടിയവരില്‍ ബ്ളാക്ക് ഫംഗസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ ബ്ളാക്ക് ഫംഗസ് ബാധയുടെ ചികിൽസക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
രാജ്യത്ത്...
പശ്‌ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്രം
ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തിങ്കളാഴ്‌ച ഡെൽഹിയിൽ റിപ്പോർട് ചെയ്യണമെന്ന ഉത്തരവ് ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് കാരണം...
പൗരത്വ അപേക്ഷ വിജ്‌ഞാപനം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടിയാണ് ആവശ്യവുമായി...
മോദിയോട് ആറു വയസുകാരി പറഞ്ഞ പരാതിയിൽ ഇടപെട്ട് അധികൃതർ; പരിഹാരം ഉടൻ
ശ്രീനഗർ: ഓൺലൈൻ ക്‌ളാസിലെ പഠനഭാരത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആറു വയസുകാരി പറഞ്ഞ പരാതിയിൽ ഇടപെട്ട് അധികൃതർ. വളരെ സത്യസന്ധമായ പരാതിയാണെന്നും ഉടൻ പരിഹാരം കാണുമെന്നും ജമ്മു-കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ്...
സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; തീരുമാനം ഇന്നില്ല
ന്യൂഡെൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നില്ല. വ്യാഴാഴ്‌ചയ്‌ക്ക് മുൻപ് തീരുമാനം കോടതിയെ രേഖാമൂലം അറിയിക്കാമെന്ന് കേന്ദ്രം വ്യക്‌തമാക്കി.
സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീം...
ഐടി നിയമങ്ങൾ പാലിക്കുമെന്ന് ട്വിറ്റർ; പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു
ന്യൂഡെൽഹി: ഇന്ത്യയിലെ ഐടി ചട്ടങ്ങൾ പാലിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് ട്വിറ്റർ വക്‌താവ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഡിജിറ്റൽ മാനദണ്ഡങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ ഡെൽഹി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു....








































