Mon, Sep 14, 2026
33 C
Dubai

നാവിക സേനയ്‌ക്കായി 43000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രം

ന്യൂഡെൽഹി: നാവിക സേനയ്‌ക്ക്‌ വേണ്ടി ആറ് അന്തർവാഹിനികൾ നിർമിക്കാനായി 43000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. 'പ്രോജക്‌ട് -75 ഐ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ്‌ ഇന്ന് അനുമതി...

റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല

മുംബൈ: റിസർവ് ബാങ്കിന്റെ പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. നിരക്കുകളിലൊന്നും മാറ്റം വരുത്താതെയാണ് ഇത്തവണയും വായ്‌പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി നിലനിര്‍ത്താനാണ്...

‘തിര മാറിയടിക്കാൻ തുടങ്ങി’; വിനോദ് ദുവ കേസിൽ മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന സുപ്രീം കോടതി പരാമര്‍ശത്തില്‍ പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. തിര മാറിയടിക്കാന്‍ തുടങ്ങിയെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. "തിര മാറിയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്....

ഡെൽറ്റ തീവ്രവ്യാപന ശേഷിയുള്ള വകഭേദം; രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകാൻ ഇടയാക്കി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകാനും, അതിതീവ്ര വ്യാപനം ഉണ്ടാകാനും കാരണം കോവിഡിന്റെ ഡെൽറ്റ വകഭേദമാണെന്ന് വ്യക്‌തമാക്കി പഠനം. ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്‍സോര്‍ഷ്യയും നാഷണല്‍ സെന്റര്‍ ഓഫ്...

കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയം; പിന്നിൽ മോദിയുടെ നേതൃത്വമെന്ന് അമിത് ഷാ

ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിക്കാൻ സാധിച്ചതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ഥാപിച്ച...

പ്രതിദിന രോഗബാധിതർ കുറയുന്നു; 24 മണിക്കൂറിൽ രാജ്യത്ത് 1,32,364 കോവിഡ് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,32,364 പേർക്ക് കൂടിയാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിലും രോഗമുക്‌തരായവരുടെ എണ്ണം...

‘യാസ്’ വന്നുപോയി; പക്ഷെ അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ഇപ്പോഴും ബംഗാളിൽ വീശിയടിക്കുന്നു; ശിവസേന

മുംബൈ: പശ്‌ചിമ ബംഗാള്‍ മുൻ ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള പോരില്‍ പ്രതികരിച്ച് ശിവസേന. 'യാസ്' ചുഴലിക്കാറ്റ് വന്നുപോയിട്ടും അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ഇപ്പോഴും...

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല; മഹാരാഷ്‌ട്ര സർക്കാർ

മുംബൈ : സംസ്‌ഥാനത്ത് നിലവിൽ ഒരിടത്തും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടില്ലെന്ന് വ്യക്‌തമാക്കി മഹാരാഷ്‌ട്ര സർക്കാർ. അതേസമയം നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെ പറ്റി സർക്കാർ ആലോചിക്കുന്നുണ്ടെന്നും, എന്നാൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും...
- Advertisement -