ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. സുശീൽ കുമാറിനെ മൂന്ന് ദിവസത്തേക്കു കൂടി കസ്‌റ്റഡിയിൽ...
‘ഡിസംബറോടെ എല്ലാവർക്കും വാക്‌സിൻ’; കേന്ദ്രത്തിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും അവര്‍...
രാജ്യത്ത് കോവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്ന് റിപ്പോര്‍ട്
ഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗം...
വാക്‌സിന്‍ നയം ഏകപക്ഷീയവും വിവേചനപരവും; മൂകസാക്ഷിയാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായകമായ ഇടപെടല്‍. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കണം എന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
സര്‍ക്കാരിന്റെ വാക്‌സിൻ...
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകം; സിലിണ്ടറിന് 122 രൂപ കുറച്ചു
ന്യൂഡെൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില കുറച്ചു. ഇതോടെ 19 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് 122 രൂപയുടെ കുറവാണ് ഉണ്ടായത്. നിലവിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന...
സെൻട്രൽ വിസ്‌ത പദ്ധതി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ
ന്യൂഡെൽഹി : സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ ഡെൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അഡ്വക്കേറ്റ് പ്രദീപ് കുമാർ യാദവാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്....
കോവിഡ്; രാജ്യത്ത് മെയ് മാസത്തിൽ മാത്രം തൊഴിൽ നഷ്‌ടമായത് ഒന്നരക്കോടി പേർക്ക്
ന്യൂഡെൽഹി : കോവിഡ് വ്യാപനം രാജ്യത്തെ എല്ലാ മേഖലകളെയും വലിയ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തായാലും, സാമ്പത്തിക രംഗത്തായാലും കോവിഡ് വിതച്ച നഷ്‌ടം വളരെ വലുതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ ആളുകളുടെ...
പീഡനക്കേസ്; തരുൺ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്
മുംബൈ: പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്. തരുണ്‍ തേജ്‌പാലിനെ വെറുതെ വിട്ട വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നടപടി.
സെഷൻസ്...







































