സിബിഎസ്‌ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കൽ; ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡെൽഹി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ സംബന്ധിച്ച അനിശ്‌ചിതത്വത്തിന് നാളെയോടെ പരിഹാരമാകുമെന്ന് പ്രതീക്ഷ. കോവിഡ് സാഹചര്യം പരിഗണിച്ച് സിബിഎസ്‌ഇ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും.
ഹരജി പരിഗണിക്കുമ്പോൾ സിബിഎസ്‌ഇ,...
പ്രതിഷേധം ശക്‌തമാകുന്നു; ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗത കുറയുന്നതായി പരാതി
കവരത്തി : ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഇന്റർനെറ്റിന് സ്‌പീഡ് കുറയുന്നതായി പരാതി. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ ഇന്റർനെറ്റ് വേഗത കുറക്കുന്നതെന്ന് നാട്ടുകാർ സംശയം ഉന്നയിക്കുന്നുണ്ട്. നിലവിൽ...
ബീഹാറിൽ സിപിഎം എംഎൽഎ അജയ് കുമാറിന് നേരെ ആക്രമണം
പാറ്റ്ന: ബീഹാർ വിഭൂതിപൂരിലെ സിപിഎം എംഎൽഎ അജയ് കുമാറിന് നേരെ ആക്രമണം. ശനിയാഴ്‌ച രാത്രി 11 മണിയോടെ അജയ് കുമാറിനെ തേടിയെത്തിയ അക്രമിസംഘം സമസ്‌തിപൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അതിക്രമിച്ച് കയറി...
ദ്വീപിൽ നാളികേര ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവ്; കോടതിയെ സമീപിക്കാനൊരുങ്ങി കർഷകർ
കവരത്തി: അഡ്‌മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നയങ്ങൾക്കും ഭരണ പരിഷ്‌കാരങ്ങൾക്കുമെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ദ്വീപിലെ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരിക്കുകയാണ് അഡ്‌മിനിസ്‌ട്രേഷൻ. ഇതിനെതിരെ ബംഗാര ദ്വീപിലെ കർഷകർ രംഗത്തെത്തിയിട്ടുണ്ട്. നടപടിയ്‌ക്കെതിരെ കോടതിയെ...
അമേഠിക്ക് രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്; 10,000 മെഡിക്കൽ കിറ്റുകൾ അയച്ചു
ഡെൽഹി: കോവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 10,000 ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ലോക്‌സഭാ നിയോജക മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിലേക്കാണ് കിറ്റുകൾ അയച്ചത്.
പാർട്ടിയുടെ സേവാ...
ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ വച്ച് അത്യാസന്ന നിലയിലായ സ്വാമിയെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭീമാ കൊറഗാവ് കേസിൽ മാവോവാദി ബന്ധമാരോപിച്ചാണ്...
ഹരിയാനയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി
ഗുരുഗ്രാം: സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടിയതായി ഹരിയാന സർക്കാർ അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇത് പ്രഖ്യാപിച്ചത്. നേരത്തെ ലോക്ക്ഡൗണിന്റെ...
ജാതി അധിക്ഷേപം; നടിക്കെതിരെ കേസ്
ന്യൂഡെൽഹി: ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസെടുത്തു. സമൂഹ മാദ്ധ്യമത്തിലൂടെ ജാതി-മത അധിക്ഷേപം നടത്തിയെന്ന ദളിത് സാമൂഹ്യ പ്രവർത്തകന്റെ പരാതിയിലാണ് യുവിക ചൗധരിക്കെതിരെ ഹരിയാന പോലീസ് കേസെടുത്തത്. യുവിക...






































