Mon, Sep 14, 2026
38 C
Dubai

ബെംഗളൂരു കൂട്ടബലാൽസംഗ കേസ്; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും, അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കർണാടകത്തിന് പുറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. അതേസമയം, ബലാൽസംഗത്തിന്...

രാജ്യം ഇപ്പോൾ 10 മടങ്ങ് കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ ചികിൽസയിലെ പ്രധാന ഘടകമായ ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം പത്തിരട്ടിയായി വർധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു. “സാധാരണ...

ബെംഗളൂരുവിൽ 35 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; മലയാളികളടക്കം ആറുപേർ അറസ്‌റ്റിൽ

ബെംഗളൂരു: മയക്കുമരുന്നും കഞ്ചാവുമുൾപ്പെടെ 35 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്ന് ബെംഗളൂരു പോലീസ് പിടികൂടി. കേസിൽ രണ്ടു മലയാളികളടക്കം ആറുപേർ അറസ്‌റ്റിലായി. മലയാളികളായ പിബി ആദിത്യൻ (29), സിഎസ് അഖിൽ (25),...

ആഢംബര ഹോട്ടലുകളില്‍ വാക്‌സിനേഷന്‍ പാടില്ലെന്ന് കേന്ദ്രം; ലംഘിച്ചാല്‍ നടപടി

ന്യൂഡെൽഹി: സ്വകാര്യ ആശുപത്രികള്‍ ആഢംബര ഹോട്ടലുകളുമായി ചേര്‍ന്ന് കോവിഡ് വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്ന നടപടി തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. നടപടി ചട്ട വിരുദ്ധമാണെന്ന് വ്യക്‌തമാക്കിയ കേന്ദ്രം കോവിഡ് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും...

‘തമിഴ്‌നാട് രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തും’; നിർണായക പ്രഖ്യാപനവുമായി ശശികല

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി വികെ ശശികല. കോവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്‌ട്രീയത്തിലേക്ക് വരുമെന്ന് ശശികല പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിൽ വ്യക്‌തമാക്കി. അണ്ണാ ഡിഎംകെയെ തിരികെ...

കോവിഡ് ഇന്ത്യ; 1.65 ലക്ഷം രോഗികൾ, 2.76 ലക്ഷം പേർക്ക് രോഗമുക്‌തി

ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്‌തതിന്റെ ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 1,65,553 കേസുകളാണ്. കഴിഞ്ഞ ദിവസം 3,460 പേർ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഒഴിവാക്കിയേക്കും; തീരുമാനം ചൊവ്വാഴ്‌ച

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്‌ചയോടെ ഉണ്ടാകും. പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർഥികളുടെ 9,10,11 ക്ളാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. സിബിഎസ്ഇ പരീക്ഷാ...

ലക്ഷദ്വീപിൽ സന്ദർശക വിലക്ക് പ്രാബല്യത്തിൽ; അഡ്‌മിനിസ്‌ട്രേറ്റർ ഇന്ന് ദ്വീപിൽ എത്തിയേക്കും

കവരത്തി: പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തുമെന്ന് സൂചന. ദ്വീപിലെത്തുന്ന അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കാണാനാണ് ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർ കമ്മിറ്റിയുടെ...
- Advertisement -