കോവിഡ് പ്രതിസന്ധി; ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധി നേരിട്ട വ്യവസായങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും. ടൂറിസം, ഏവിയേഷൻ, ഹോസ്‌പിറ്റാലിറ്റി എന്നീ മേഖലകൾക്കും ചെറുകിട- ഇടത്തരം കമ്പനികൾക്കുമാകും മുൻഗണന. ഇത് സംബന്ധിച്ച...
വാട്സാപ് ഉൾപ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാൺ; നാളെ മുതൽ ലഭ്യമായേക്കില്ല
ന്യൂഡെൽഹി: നാളെ മുതൽ വാട്സാപ്, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച മാർഗനിർദ്ദേശങ്ങൾ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകൾ പാലിക്കുന്നില്ല എന്ന കാരണം...
ലക്ഷദ്വീപ് വിഷയത്തിൽ പ്രഫുൽ പട്ടേലിനെതിരെ നടക്കുന്നത് രാഷ്‌ട്രീയ നീക്കം; കേന്ദ്രം
ന്യൂഡെൽഹി : ലക്ഷദ്വീപിലെ നിയമ പരിഷ്‌കാരങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്‌ട്രീയ നീക്കമാണെന്നും, മുന്‍ നിശ്‌ചയിച്ച പ്രകാരമുള്ള ഭരണപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനേ അഡ്മിനിസ്ട്രേറ്റര്‍...
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ വിമർശിച്ചു; മൂന്ന് പേർ കസ്‌റ്റഡിയിൽ
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ വിമർശിച്ചെന്ന കുറ്റത്തിന് മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഫോണില്‍ സന്ദേശമയച്ചെന്ന് ആരോപിച്ച് രണ്ട് വിദ്യാർഥികളെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെയുമാണ് കസ്‌റ്റഡിയിൽ എടുത്തത്.
അതേസമയം, അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ...
എങ്കിൽ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ വയ്‌ക്കൂ; വിമർശനവുമായി എൻഡിഎ സഖ്യകക്ഷി നേതാവ്
പാറ്റ്ന: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വെക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് എൻഡിഎ സഖ്യകക്ഷി നേതാവ്. ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്‌ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ...
കുറഞ്ഞ് കോവിഡ്; രാജ്യത്ത് ഇന്ന് റിപ്പോർട് ചെയ്‌തത് 2 ലക്ഷത്തില്‍ താഴെ കേസുകൾ
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോർട് ചെയ്‌തത് 1,96,427 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,511 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആണ്. 3,07,231...
കോവിഡ്; മില്‍ഖ സിംഗ് ഐസിയുവില്‍
മൊഹാലി: കോവിഡ് സ്‌ഥിരീകരിച്ച സ്‌പ്രിന്റിംഗ് ഇതിഹാസം മില്‍ഖ സിംഗിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മൊഹാലിയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലാണ് മില്‍ഖ സിംഗ് ചികിൽസയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാര്‍ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് 91കാരനായ...
കർഷക സമരം തുടങ്ങിയിട്ട് ആറു മാസം; നാളെ കരിദിനം ആചരിക്കും
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം നാളെ ആറു മാസം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ്...







































