Wed, Jul 1, 2026
31 C
Dubai

മോദി വിരുദ്ധ പോസ്‌റ്റർ; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും വാക്‌സിൻ നയത്തെക്കുറിച്ചും കേന്ദ്ര...

കോവിഡ് ബാധിതന്റെ മൃതദേഹം ശ്‌മശാനത്തിൽ എത്തിച്ചത് മാലിന്യവണ്ടിയില്‍; സംഭവം ബിഹാറിൽ

പാ‌റ്റ്ന: കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ ശരീരം സംസ്‌കരിക്കാനായി ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത് മാലിന്യം കയ‌റ്റുന്ന വണ്ടിയില്‍. ബിഹാറിലെ നളന്ദയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മേയ് 13ന് മരണപ്പെട്ട നളന്ദ സ്വദേശിയായ മനോജ് കുമാറിന്റെ മൃതദേഹമാണ്...

കനത്ത മഴയും കാറ്റും; നവി മുംബൈയിൽ രണ്ട് പേർ മരണപ്പെട്ടു

മുംബൈ: നഗരത്തിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന ശക്‌തമായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ട് പേർ മരണപ്പെട്ടു. ഉറാനിൽ മതിൽ...

തൃണമൂൽ നേതാക്കളുടെ അറസ്‌റ്റ്; സിബിഐ ഓഫീസിന് നേരെ കല്ലേറ്, ഗവർണറുടെ വസതിക്ക് മുന്നിൽ പ്രതിഷേധം

കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ രണ്ട് മന്ത്രിമാർ ഉൾപ്പടെ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സിബിഐ ഓഫീസിന് നേരെ കല്ലേറ്. പശ്‌ചിമ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ...

‘ദിവസവും ഗോമൂത്രം കുടിക്കും, അതാണ് എനിക്ക് കോവിഡ് ബാധിക്കാത്തത്’; പ്രജ്‌ഞ സിങ് താക്കൂർ

ന്യൂഡെൽഹി: ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കോവിഡ് ബാധിക്കാത്തതെന്ന വാദവുമായി ഭോപ്പാലിലെ ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂർ. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് ഗോമൂത്രം ഫലപ്രദമാണെന്നും എംപി...

യുപിയിൽ കോവിഡ് നിയന്ത്രണ വിധേയം; യോ​ഗി ആദിത്യനാഥ്

ലഖ്‌നൗ: യുപിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സർക്കാറിന്റെ കോവിഡ് പോർട്ടൽ വെബ്സൈറ്റിലുണ്ട്. ഇവിടെ ഒളിച്ചുവെക്കാൻ ഒന്നുമില്ല. എല്ലാം വ്യക്‌തമാണ്; ആദിത്യനാഥ്...

‘ഞാനും ചോദിക്കുന്നു, നമ്മുടെ കുഞ്ഞുങ്ങൾക്കുള്ള വാക്‌സിൻ എന്തിന് വിദേശത്തേക്കയച്ചു?’; മോദിയോട് പ്രകാശ് രാജ്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പ്രചരിപ്പിച്ചതിന് ഡെൽഹിയിൽ 15 പേർ അറസ്‌റ്റിലായ സംഭവത്തിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന ഉള്ളടക്കമുള്ള പോസ്‌റ്റർ...

ആവശ്യത്തിന് എവിടെയും കാണില്ല; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പിഎം കെയറിലെ വെന്റിലേറ്ററിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കും വെന്റിലേറ്ററുകൾക്കും ഒരുപാട് സാമ്യതകളുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ എവിടെയും കാണില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു. പിഎം കെയർ വഴി...
- Advertisement -