സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; നിര്‍ണായക യോഗം നാളെ
ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക യോഗം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും. കേന്ദ്ര...
അടുത്ത നിയമസഭാ സമ്മേളനത്തിൽ പശു സംരക്ഷണ ബിൽ കൊണ്ടുവരും; അസം ഗവർണർ
ഗുവാഹത്തി: കന്നുകാലിക്കടത്ത് തടയുന്നതിനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ സംസ്‌ഥാന സർക്കാർ പശു സംരക്ഷണ ബിൽ കൊണ്ടുവരുമെന്ന് അസം ഗവർണർ ജഗദീഷ് മുഖി. 15ആം അസം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം...
‘മുതലകള്‍ നിഷ്‌കളങ്കരാണ്’; പ്രധാനമന്ത്രിയുടെ കണ്ണീരിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ ഓർമിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ കരച്ചില്‍ മുതലക്കണ്ണീർ ആയിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ ഒരു മുതലയുടെ ചിത്രം തന്റെ...
രാജ്യത്ത് കോവിഡ് കുറയുന്നു; 22 സംസ്‌ഥാനങ്ങളിൽ രോഗ ബാധിതരേക്കാൾ കൂടുതൽ രോഗമുക്‌തർ
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22 സംസ്‌ഥാനങ്ങളിൽ പ്രതിദിനം രോഗ ബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്‌തി നേടുന്നുവെന്നും മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ 15 ദിവസമായി മൊത്തം...
കോവിഡ് കുറയുന്നില്ല; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി
ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ഏർപ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മെയ് 24 വരെയാണ് നേരത്തേ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ...
വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ
ന്യൂഡെൽഹി: ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്‌ഥാന രഹിതവുമായ പ്രസ്‌താവനകൾക്ക് എതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അതിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഐഎംഎ വ്യക്‌തമാക്കി....
ഞാൻ ഹെലികോപ്‌ടറിൽ ഫോട്ടോ സെഷൻ നടത്തുകയായിരുന്നില്ല; ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ സന്ദർശനത്തെ ചൊല്ലിയുള്ള ബിജെപി നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കുറഞ്ഞപക്ഷം താൻ ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അല്ലാതെ...
വാക്‌സിൻ ക്ഷാമം; 18- 44 പ്രായക്കാർക്കുള്ള വാക്‌സിനേഷൻ നിർത്തിവെച്ച് ഡെൽഹിയും
ഡെൽഹി: ഡെൽഹിയിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവരുടെ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് നടപടി. വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ കർണാടകയും 18- 44 പ്രായക്കാരുടെ...








































