Tue, Sep 15, 2026
37 C
Dubai

വീണ്ടും ജനവിധി തേടാൻ മമത; ഭവാനിപൂരില്‍ നിന്നും മൽസരിക്കുമെന്ന് റിപ്പോർട്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ മമതാ ബാനര്‍ജി വീണ്ടും മൽസരിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നും മമത ജനവിധി തേടുമെന്നാണ് വിവരം. ഭവാനിപൂരിലെ നിലവിലെ എംഎല്‍എ...

ആർബിഐ 99,122 കോടി രൂപ കേന്ദ്രത്തിന് കൈമാറും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐയുടെ തീരുമാനം. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക. വെള്ളിയാഴ്‌ച നടന്ന റിസർവ് ബാങ്കിന്റെ...

സ്‌മൃതി ഇറാനിയുടെയും ജെപി നഡ്ഡയുടെയും ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണം; കോൺഗ്രസ്

ഡെൽഹി: ടൂൾകിറ്റ് വിവാദത്തിൽ വ്യാജ രേഖകൾ ട്വീറ്റ് ചെയ്‌തതിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള...

ഗ്രാമങ്ങളിൽ കോവിഡ് ബാധ ഉണ്ടാവാൻ കാരണം കർഷക സമരം; ഹരിയാന സർക്കാർ

ചണ്ഡീഗഢ്: കർഷകസമരമാണ് ഹരിയാനയിലെ ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് വ്യാപനത്തിന് കാരണമെന്ന് സംസ്‌ഥാന സർക്കാർ. കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിലാണ് സംസ്‌ഥാന സർക്കാർ ആരോപണവുമായി രംഗത്ത് വന്നത്. ഹരിയാനയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129...

ബിഹാറില്‍ 4 പേര്‍ക്ക് വൈറ്റ് ഫംഗസ് രോഗം; ബ്ളാക്ക് ഫംഗസിനേക്കാള്‍ അപകടകരം

പാറ്റ്ന: ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ ബ്ളാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നതിനിടെ, ഇതിനേക്കാൾ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല് രോഗികളില്‍ കണ്ടെത്തി. ബിഹാറിലെ പാറ്റ്നയിലാണ് ഒരു ഡോക്‌ടറുള്‍പ്പെടെ നാല് പേര്‍ക്ക്...

കോവിഡ്; പണം പിൻവലിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ച് എസ്‌ബിഐ

ന്യൂഡെൽഹി: കോവിഡ് സാഹചര്യത്തിൽ തങ്ങളുടെ ബാങ്ക് ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകള്‍ പ്രഖ്യാപിച്ച് എസ്‌ബിഐ. അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബ്രാഞ്ചുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച്...

കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പഞ്ചാബ് സർക്കാർ

അമൃത്‌സർ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടമായ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പഞ്ചാബ് സർക്കാർ. ബിരുദതരം വരെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനും പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി നൽകാനും തീരുമാനമായി....

കോവിഡ് സഹായം; ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് 

ഡെൽഹി: കോവിഡ് സഹായമായി ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്‌സിജൻ ഇന്ത്യയിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം രാത്രി തന്നെ കപ്പൽ ദോഹയിൽ നിന്ന് യാത്ര തിരിച്ചതായി എംബസി അറിയിച്ചു. ഇന്ത്യൻ നാവിക...
- Advertisement -