പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന
ന്യൂഡെൽഹി: കോവിഡ് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അടങ്ങിയ 'സ്‌റ്റിറോയിഡുകൾ' ശരീരത്തിലെ പ്രതിരോധശേഷി കുറക്കുകയും അത് 'ബ്ളാക് ഫംഗസ്' അഥവാ മ്യൂക്കോര്‍മൈക്കോസിസ് പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് എയിംസിന്റെ പുതിയ വിശദീകരണം.
കോവിഡ്...
‘ആധാർ ഇല്ലാത്തതിന്റെ പേരിൽ ചികിൽസയും വാക്‌സിനേഷനും നിരസിക്കരുത്’; യുഐഡിഎഐ
ന്യൂഡെൽഹി: വാക്‌സിന്‍, മരുന്ന്, ആശുപത്രി, ചികിൽസ തുടങ്ങിയവ ആധാറില്ലാത്തതിന്റെ പേരിൽ ആര്‍ക്കും നിഷേധിക്കരുതെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഏതെങ്കിലും അവശ്യ സേവനം നിഷേധിക്കുന്നതിനുള്ള ഒഴിവു കഴിവായി ആധാര്‍...
മാസ്‌ക് ധരിച്ചില്ല; മധ്യപ്രദേശിൽ സ്‍ത്രീയ്‌ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം
ഭോപ്പാൽ: മധ്യപ്രദേശിൽ മാസ്‌ക് ധരിക്കാത്തതിന് സ്‍ത്രീയ്‌ക്ക് പോലീസിന്റെ ക്രൂരമർദ്ദനം. മകളുടെ മുന്നിൽവെച്ചാണ് ഒരു സംഘം പോലീസ് ഉദ്യോഗസ്‌ഥർ സ്‍ത്രീയെ മർദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്‌തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സാഗർ ജില്ലയിലാണ് സംഭവം. കോവിഡ്...
ലോക റെക്കോർഡ്; രാജ്യത്ത് ഒറ്റ ദിവസം നടത്തിയത് 20 ലക്ഷം കോവിഡ് ടെസ്‌റ്റുകൾ
ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 20 ലക്ഷം കോവിഡ് പരിശോധനകള്‍. ഒറ്റ ദിവസം ഇത്രയധികം പരിശോധനകള്‍ നടത്തുന്നത് ലോക റെക്കോർഡാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. 20.08 ലക്ഷം പരിശോധനകളാണ്...
ഹാനി ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്‌റ്റിലായ മലയാളിയും ഡെല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കുടുംബം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ്...
‘മണ്ടൻ നിയമം’; ഷോപ്പിങ് മാളിൽ മാസ്‌ക് ധരിക്കാതെ ഡോക്‌ടർ, കേസെടുത്ത് പോലീസ്
ബെംഗളൂരു: മാസ്‌ക് ധരിക്കാതെ ഷോപ്പിങ് മാളിലെത്തിയ ഡോക്‌ടർക്കെതിരെ കർണാടക പോലീസ് കേസ് ഫയൽ ചെയ്‌തു. ശ്രീനിവാസ് കക്കിലയ എന്ന ഡോക്‌ടർക്കെതിരെയാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാനുള്ള ഉത്തരവിനെ 'മണ്ടൻ നിയമം' എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്....
ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി
ഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്‌ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്തിലെ ദുരിത ബാധിത മേഖല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആകാശ മാര്‍ഗം സന്ദര്‍ശിച്ചു. ഡെൽഹിയിൽ നിന്ന് ഉച്ചയോടെ ഭാവ് നഗറിൽ വന്നിറങ്ങിയ...
‘നിങ്ങളുടെ ബോസ് ഇതെല്ലാം കേൾക്കുമോ’? ഗഡ്‌കരിയോട് കോൺഗ്രസ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കമ്പനികൾക്ക് വാക്‌സിൻ നിർമിക്കാനുള്ള ലൈസൻസ് നൽകണമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ പ്രസ്‌താവനയിൽ പരിഹാസവുമായി കോൺഗ്രസ്. ഇതെല്ലാം താങ്കളുടെ 'ബോസ്'...







































