ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യം: വസ്‌തുതകൾ എൽഎസ്എ വിശദീകരിക്കുന്നു

By Desk Reporter, Malabar News
Praful Patel's dictatorship in Lakshadweep: LSA explains what the reality is
Representational Image
Ajwa Travels

കവരത്തി: കേന്ദ്രം ലക്ഷദ്വീപ് ഭരണത്തിനായി ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ലക്ഷദ്വീപ് സ്‌റ്റുഡന്റ്സ് അസോസിയേഷൻ (എൽഎസ്എ) സന്ധിയില്ലാ സമരങ്ങളുമായി പ്രതിരോധ നിരയിലേക്ക്.

100 ശതമാനവും സാധാരണക്കാരായ ന്യൂനപക്ഷങ്ങൾ വസിക്കുന്ന ദ്വീപാണ്‌ ലക്ഷദ്വീപ്. ഇത്തരമൊരു ജനസമൂഹം വസിക്കുന്ന ദേശത്ത് അവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളെ വിലക്കികൊണ്ടുള്ള നിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമം, പശു, പോത്ത് തുടങ്ങിയവയെ അറുക്കാനോ കഴിക്കാനോ പാടില്ല എന്ന നിയമം നടപ്പിലാക്കൽ, ലോകത്തിൽ തന്നെ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ ലക്ഷദ്വീപിൽ ഗുണ്ടാ ആക്‌റ്റ്‌ പോലുള്ള നിയമങ്ങൾ കൊണ്ടുവന്ന് സമരക്കാരെയും പ്രതിഷേധക്കാരെയും കേസുകളിൽ കുടുക്കി പീഡിപ്പിക്കുക, കൊച്ചി-കോഴിക്കോട് പോർട്ടുകളിലേക്കുള്ള യാത്ര മംഗലാപുരത്തേക്ക് നീക്കാനുള്ള അണിയറ നീക്കങ്ങൾ, കേന്ദ്രത്തിനെതിരെ ശബ്‌ദിച്ചാൽ ഭയപ്പെടുത്തി വേട്ടയാടുക ഇതൊക്കെയാണ് ഇന്നിവിടെ നടക്കുന്നത്. ഇത്തരം നീക്കങ്ങളെ ശക്‌തമായി പ്രതിരോധിക്കാൻ തന്നെയാണ് എൽഎസ്എയുടെ തീരുമാനം; സംഘടനാ നേതാക്കൾ വ്യക്‌തമാക്കി.

പൂർണ്ണ വായനയ്ക്ക്

Most Read: ലക്ഷദ്വീപില്‍ ഫാസിസ്‌റ്റ് വൽക്കരണം: പ്രതിരോധിക്കുന്നവരെ വേട്ടയാടുന്നു; സംവിധായിക ഐഷ സുല്‍ത്താന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE