Wed, Sep 16, 2026
34 C
Dubai

24 മണിക്കൂറിനിടെ 2,67,334 കോവിഡ് കേസുകൾ; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,67,334 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയാകുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ...

ലഡാക്കിൽ പരിശീലനം പുനഃരാരംഭിക്കും; പ്രകോപനമല്ല ലക്ഷ്യമെന്ന് ചൈന

ലഡാക്‌: ഒരിടവേളക്ക് ശേഷം ലഡാക് മേഖലയിൽ പരിശീലനം പുനഃരാരംഭിക്കാനുള്ള നീക്കത്തിൽ ചൈന. സാഹചര്യം നേരിടാൻ തയാറാണെന്നും എന്തും നേരിടാൻ ഇന്ത്യൻ സേനക്ക് കഴിവുണ്ടെന്നും സൈനിക വക്‌താക്കൾ അറിയിച്ചു. ലഡാക്കിന്റെ എതിർദിശയിലെ താഴ്‌വരകളുടെ താഴ്‌ന്ന പ്രദേശത്താണ്...

തമിഴ് നടൻ വിജയ്‌കാന്ത് ആശുപത്രിയിൽ

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്‌കാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് പുലർച്ചെ 3 മണിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസക്ക് വിധേയനായിരുന്നു....

കോവിഡ് രണ്ടാം വ്യാപനം; ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഉപഭോഗ മേഖലയെന്ന് ആർബിഐ

മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധിയും വിവിധ സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി ആർബിഐ. മെയ് മാസത്തിൽ പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക...

ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്നത് നല്ല കാര്യമല്ല; വിമർശിച്ച് നിതിന്‍ ഗഡ്‌കരി

ന്യൂഡെല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്‌ത നിലപാട് സ്വീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ജനങ്ങൾ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത് നല്ല കാര്യമല്ലെന്നും രാജ്യത്ത് ഓക്‌സിജൻ ക്ഷാമം...

ടൗട്ടെയുടെ ശക്‌തി കുറയും; അടുത്ത മൂന്ന് മണിക്കൂർ നിർണായകം; കാലാവസ്‌ഥാ വകുപ്പ്

ന്യൂഡെൽഹി: രാജ്യത്ത് ആശങ്ക വിതക്കുന്ന ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഈ മണിക്കൂറുകൾ രാജ്യത്തിന് നിർണായകമായിരിക്കും. അഹമ്മദാബാദിന്റെ വടക്ക്- വടക്കു കിഴക്ക് ദിശയിലേക്കാണ്...

ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഗുജറാത്തിലെയും ദാമൻ ദിയുവിലെയും മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തും....

വ്യാജരേഖ നിർമിച്ച് 37 ലക്ഷം തട്ടി; ഗ്രാമസേവകൻ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

മുംബൈ: മഹാരാഷ്‌ട്രയിൽ വ്യാജരേഖ നിർമിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഗ്രാമസേവകനുൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്‌ട്രയിലെ ദിന്തോരി ഗ്രാമപഞ്ചായത്തിലാണ് വ്യാജ രേഖകളുടെ പിൻബലത്തിൽ ഗ്രാമ സേവകൻ അടക്കം മൂന്നുപേർ...
- Advertisement -