ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ചു മരിച്ചു
ന്യൂഡെൽഹി: ഉത്തർപ്രദേശ് റവന്യുമന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ചു മരിച്ചു. 56 വയസായിരുന്നു. മുസഫർനഗറിലെ ചർത്താവാൾ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. മേദാന്ത ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച്...
കോവിഡ് രൂക്ഷം; തെലങ്കാനയില്‍ ലോക്ക്ഡൗൺ നീട്ടി
ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തെലങ്കാനയില്‍ മെയ് 30 വരെ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. അതേസമയം രാവിലെ ആറു മുതല്‍ രാവിലെ പത്തു മണി വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി...
കോവിഡിൽ പതറി മാദ്ധ്യമരംഗം; രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകരെ നഷ്‌ടമായി
ഡെൽഹി: കോവിഡ് ബാധിച്ച് ഇതുവരെ 300ഓളം മാദ്ധ്യമ പ്രവർത്തകർ രാജ്യത്ത് മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്. രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകർ കോവിഡിന് കീഴടങ്ങി. ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...
‘ഇന്ത്യാക്കാരുടെ ചെലവില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്‌തിട്ടില്ല’; അദാര്‍ പൂനവാല
മുംബൈ: ഇന്ത്യാക്കാരുടെ ചെലവില്‍ കോവിഡ് വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. 2021 ജനുവരിയിൽ കമ്പനിക്ക് ധാരാളം വാക്‌സിൻ ഡോസുകള്‍ സ്‌റ്റോക്കുണ്ടായിരുന്നതായി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പ്രസ്‌താവനയില്‍...
രാജ്യത്ത് കുട്ടികളിലെ വാക്‌സിൻ പരീക്ഷണം രണ്ടാഴ്‌ചക്കുള്ളിൽ തുടങ്ങും; കേന്ദ്രം
ഡെൽഹി: കുട്ടികളിലെ വാക്‌സിൻ പരീക്ഷണം രണ്ടാഴ്‌ചക്കുള്ളിൽ തുടങ്ങുമെന്ന് നീതി ആയോഗ് പ്രതിനിധി. കൊവാക്‌സിൻ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷണം വിജയകരമെന്നും നീതി ആയോഗ് വ്യക്‌തമാക്കി.
രണ്ട് മുതൽ 18...
ഡെല്‍ഹിയില്‍ കോവിഡ് കേസുകൾ കുറയുന്നു
ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡെല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000ല്‍ കുറവ്. 24 മണിക്കൂറിനിടെ 4482 പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള കുറവ് രോഗികളാണിത്.
6.89 ആണ്...
കോവിഡ്; വാക്‌സിനടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉൽപാദിപ്പിക്കാന്‍ തമിഴ്‌നാട്
ചെന്നൈ: കോവിഡ് മഹാമാരിയെ തടയാൻ വാക്‌സിനടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്‌ഥാനത്ത് തന്നെ ഉൽപാദിപ്പിക്കാന്‍ സാധ്യത തേടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. താല്‍പ്പരരായ ദേശീയ-അന്തര്‍ദേശീയ കമ്പനികള്‍ മേയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് സ്‌റ്റാലിന്‍...
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സാമ്പത്തിക സഹായം; കെജ്‌രിവാൾ
ന്യൂഡെൽഹി: തലസ്‌ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും സാമ്പത്തിക സഹായം നൽകുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. "കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 2500 രൂപ...







































