അതിതീവ്ര ചുഴലിയായി ടൗട്ടെ; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്
ന്യൂഡെല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറി. ഇതോടെ ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. അതിതീവ്ര ചുഴലിയായി മാറിയ ടൗട്ടെ വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് കേന്ദ്ര...
മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ
ന്യൂഡെൽഹി: ഗാസയിലെ മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ വുമൺസ് പ്രസ് കോർപ്പറേഷൻ, ദി പ്രസ് അസോസിയേഷൻ, പ്രസ് ക്ളബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ...
മോദി വിരുദ്ധ പോസ്‌റ്റർ; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും വാക്‌സിൻ നയത്തെക്കുറിച്ചും കേന്ദ്ര...
കോവിഡ് ബാധിതന്റെ മൃതദേഹം ശ്‌മശാനത്തിൽ എത്തിച്ചത് മാലിന്യവണ്ടിയില്‍; സംഭവം ബിഹാറിൽ
പാറ്റ്ന: കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം സംസ്‌കരിക്കാനായി ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത് മാലിന്യം കയറ്റുന്ന വണ്ടിയില്‍. ബിഹാറിലെ നളന്ദയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മേയ് 13ന് മരണപ്പെട്ട നളന്ദ സ്വദേശിയായ മനോജ് കുമാറിന്റെ മൃതദേഹമാണ്...
കനത്ത മഴയും കാറ്റും; നവി മുംബൈയിൽ രണ്ട് പേർ മരണപ്പെട്ടു
മുംബൈ: നഗരത്തിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന ശക്‌തമായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ട് പേർ മരണപ്പെട്ടു. ഉറാനിൽ മതിൽ...
തൃണമൂൽ നേതാക്കളുടെ അറസ്‌റ്റ്; സിബിഐ ഓഫീസിന് നേരെ കല്ലേറ്, ഗവർണറുടെ വസതിക്ക് മുന്നിൽ പ്രതിഷേധം
കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ രണ്ട് മന്ത്രിമാർ ഉൾപ്പടെ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സിബിഐ ഓഫീസിന് നേരെ കല്ലേറ്. പശ്‌ചിമ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ...
‘ദിവസവും ഗോമൂത്രം കുടിക്കും, അതാണ് എനിക്ക് കോവിഡ് ബാധിക്കാത്തത്’; പ്രജ്‌ഞ സിങ് താക്കൂർ
ന്യൂഡെൽഹി: ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കോവിഡ് ബാധിക്കാത്തതെന്ന വാദവുമായി ഭോപ്പാലിലെ ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂർ. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് ഗോമൂത്രം ഫലപ്രദമാണെന്നും എംപി...
യുപിയിൽ കോവിഡ് നിയന്ത്രണ വിധേയം; യോഗി ആദിത്യനാഥ്
ലഖ്‌നൗ: യുപിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സർക്കാറിന്റെ കോവിഡ് പോർട്ടൽ വെബ്സൈറ്റിലുണ്ട്. ഇവിടെ ഒളിച്ചുവെക്കാൻ ഒന്നുമില്ല. എല്ലാം വ്യക്‌തമാണ്; ആദിത്യനാഥ്...







































