‘ഞാനും ചോദിക്കുന്നു, നമ്മുടെ കുഞ്ഞുങ്ങൾക്കുള്ള വാക്‌സിൻ എന്തിന് വിദേശത്തേക്കയച്ചു?’; മോദിയോട് പ്രകാശ് രാജ്
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പ്രചരിപ്പിച്ചതിന് ഡെൽഹിയിൽ 15 പേർ അറസ്‌റ്റിലായ സംഭവത്തിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന ഉള്ളടക്കമുള്ള പോസ്‌റ്റർ...
ആവശ്യത്തിന് എവിടെയും കാണില്ല; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പിഎം കെയറിലെ വെന്റിലേറ്ററിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കും വെന്റിലേറ്ററുകൾക്കും ഒരുപാട് സാമ്യതകളുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ എവിടെയും കാണില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു.
പിഎം കെയർ വഴി...
നാരദ കേസ്; ബംഗാളിൽ മന്ത്രിമാരടക്കം 4 പേർ അറസ്‌റ്റിൽ, സിബിഐ ഓഫീസിൽ പാഞ്ഞെത്തി മമത
ന്യൂഡെൽഹി: നാരദ കൈക്കൂലി കേസിൽ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ഇവർക്ക്...
രാജ്യത്ത് കോവിഡ് മരുന്നായ 2ഡിജി പുറത്തിറക്കി; ഡെൽഹിയിൽ ആദ്യ വിതരണം
ന്യൂഡെൽഹി : രാജ്യത്ത് പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കോവിഡ് മരുന്നായ 2 ഡിഓക്‌സി ഡി ഗ്ളൂക്കോസ്(2DG) പുറത്തിറക്കി. പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും, ആരോഗ്യവകുപ്പ് മന്ത്രി ഹർഷ് വർധനും ചേർന്നാണ്...
തമിഴ് നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: ധനുഷ് ചിത്രം 'അസുരനി'ൽ വില്ലൻ വേഷം അവതരിപ്പിച്ച തമിഴ് നടൻ നിതീഷ് വീര (45) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന നടൻ തിങ്കളാഴ്‌ച പുലർച്ചെ മരണത്തിന്...
കോവിഡ് വ്യാപനം കുറയുന്നു; 2,81,386 പുതിയ കേസുകൾ; 3,78,741 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഏപ്രിൽ 20ന് ശേഷം ആദ്യമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 3,78,741...
റേഷൻകടകൾ എല്ലാ ദിവസവും തുറക്കണം; നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ലോക്ക്ഡൗൺ മൂലം വ്യാപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കാൻ ഏർപ്പെടുത്തിയ നിശ്‌ചിത സമയപരിധിയിൽ നിന്നും റേഷൻ കടകളെ ഒഴിവാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. കഴിയുമെങ്കിൽ ആഴ്‌ചയിൽ എല്ലാ ദിവസവും റേഷൻ...
ജനങ്ങൾക്ക് നൽകാതെ വാക്‌സിൻ കയറ്റി അയച്ചു; മോദിക്കെതിരെ യശ്വന്ത് സിന്‍ഹ
ന്യൂഡെല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചതിന് തെളിവുണ്ടെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്‌ട്ര സഭയില്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഉൾപ്പടെ...







































