Wed, Sep 16, 2026
33 C
Dubai

മഴക്കെടുതി; കർണാടകയിൽ മരണം നാലായി

ബെംഗളൂരു: കർണാടകയിൽ കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം നാലായി. ശക്‌തമായ മഴയിലും കാറ്റിലും 112ഓളം വീടുകൾ തകർന്നിട്ടുണ്ട്. 73 ഗ്രാമങ്ങളിൽ വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കൂടാതെ ഉത്തര കന്നടയിൽ നേത്രാവതി...

ഇസ്രയേൽ ക്രൂരതക്കെതിരെ കശ്‌മീർ ജനതയുടെ പ്രതിഷേധം; 21 പേർക്കെതിരെ കേസ്

ശ്രീനഗർ: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കശ്‌മീരിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇസ്രയേൽ പതാക കത്തിച്ചും മുദ്രാവാക്യം വിളിച്ചും കശ്‌മീരിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. പലസ്‌തീൻ അനുകൂല റാലികൾ സംഘടിപ്പിച്ച 21 പേർക്കെതിരെ കശ്‌മീർ...

ഓക്‌സിജൻ ക്ഷാമം; ഗോവയിൽ 8 കോവിഡ് രോഗികൾ കൂടി മരിച്ചു

പനജി : ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 8 കോവിഡ് രോഗികൾ കൂടി മരിച്ചതായി റിപ്പോർട്. ഇതോടെ ഈ ആഴ്‌ച മാത്രം സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ മരിച്ചവരുടെ എണ്ണം...

കരിഞ്ചന്തയിൽ റെംഡെസിവിര്‍ വിൽപന; 24 പേർ അറസ്‌റ്റിൽ

ചെന്നൈ: കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ കരിഞ്ചന്തയിൽ വിൽപന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്‌റ്റ് ചെയ്‌തു. അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലയ്‌ക്ക്​ വിൽക്കാൻ ശ്രമം നടത്തുകയും ചെയ്‌തതിനാണ് അറസ്‌റ്റ്‌....

ബംഗാളിൽ ബോംബേറ്; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബരാക്പൊരയില്‍ വീണ്ടും സംഘര്‍ഷം. ബരാക്പൊരയിലെ ഭട്‍പാരയിൽ ഉണ്ടായ ബോംബേറിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബരാക്പൊരയിൽ ദിവസങ്ങൾക്ക് മുൻപ് ബിജെപി എംപി...

കോവിഡ് വ്യാപനം; ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്‌ച കൂടി ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ച് ഡെൽഹി സർക്കാർ. നിലവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗവ്യാപനം ഉയർന്ന് തന്നെ നിലനിൽക്കുകയാണ്. കഴിഞ്ഞ...

ഡെൽഹിയിൽ മോദി വിരുദ്ധ പോസ്‌റ്റർ; 17 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ 17 പേർ അറസ്‌റ്റിൽ. മോദി സർക്കാരിന്റെ വാക്‌സിൻ നയം ചോദ്യം ചെയ്‌തുള്ളതായിരുന്നു പോസ്‌റ്ററുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച്...

കോവിഡ്; തിരക്കഥാകൃത്ത് സുബോധ് ചോപ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര കോവിഡ് ബാധിച്ച് മരണപ്പെട്ടു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. 49 വയസായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സുബോധ് ചോപ്രയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ...
- Advertisement -