വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ പോസ്‌റ്റർ; 5 പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പോസ്‌റ്റർ പതിപ്പിച്ചതിന് 5 പേരെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. വടക്ക് കിഴക്കൻ ഡെൽഹിയിലെ ട്രാൻസ് യമുന ഭാഗത്തുനിന്നാണ് ഇവരെ അറസ്‌റ്റ്...
സ്‌പുട്നിക്-5 വാക്‌സിൻ; ഇറക്കുമതി ചെയ്യുന്ന ഒരു ഡോസിന് 995 രൂപ വിലയെന്ന് റിപ്പോർട്
ന്യൂഡെൽഹി : രാജ്യത്ത് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്‌പുട്നിക്-5 വാക്‌സിന്റെ ഒരു ഡോസിന് 995.40 രൂപ വിലവരുമെന്ന് റിപ്പോർടുകൾ വ്യക്‌തമാക്കുന്നു. 5 ശതമാനം ജിഎസ്‌ടി അടക്കമാണ് വാക്‌സിന് ഇത്രയധികം വില വരുന്നത്....
‘കോവിഡ് നിയന്ത്രിക്കാനും, ഓക്‌സിജൻ ലഭ്യത കൂട്ടാനും സാധ്യമായതെല്ലാം ചെയ്യുന്നു’; പ്രധാനമന്ത്രി
ഡെൽഹി: രാജ്യത്തെ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജൻ ലഭ്യത കൂട്ടാൻ സാധ്യമായത് ചെയ്‌ത് വരികയാണെന്നും മരുന്നുകളുടെ ലഭ്യത കൂട്ടാൻ യുദ്ധകാല അടിസ്‌ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്‌തമാക്കി.
സർക്കാർ...
കൊറോണയ്‌ക്കുമില്ലേ ജീവിക്കാൻ അവകാശം ?; വിചിത്ര വാദവുമായി ബിജെപി നേതാവ്
ഡെറാഡൂൺ: കൊറോണ വൈറസിന് മനുഷ്യനെപ്പോലെ ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിയിലാണ് ഉത്തരാഖണ്ഡ് മുന്‍...
ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു; വാക്‌സിൻ ഉൽപാദനത്തിൽ സഹകരിക്കാൻ തയാറെന്ന് അമേരിക്ക
ഡെൽഹി: കോവിഡ് വാക്‌സിൻ ഉൽപാദനത്തിനായി ജോൺസൺ ആന്റ് ജോൺസൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി നീതി ആയോഗ്. ഇന്ത്യ മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും ജോൺസൺ ആന്റ് ജോൺസൺ അംഗീകരിച്ചതായി നീതി ആയോഗ് അറിയിച്ചു.
യുഎസ് ഉൽപാദിപ്പിക്കുന്ന...
വെന്റിലേറ്ററുകളും മരുന്നുകളുമായി യൂറോപ്യന്‍ യൂണിയന്‍ വിമാനം ഇന്ത്യയിൽ പറന്നെത്തി
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയിലേക്ക് യൂറോപ്യന്‍ യൂണിയന്‍ മെഡിക്കല്‍ സഹായം എത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്ററുകളും റെംഡെസിവിറും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റിയയച്ച വിമാനം വെള്ളിയാഴ്‌ച ഡെല്‍ഹിയില്‍ പറന്നിറങ്ങി.
ജര്‍മനിയില്‍...
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; മരണം 4000
ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര...
കമൽ ഹാസന് തിരിച്ചടി; മക്കൾ നീതി മയ്യത്തിൽ നിന്ന് രാജിവച്ച് കൂടുതൽ നേതാക്കൾ
ചെന്നൈ: തിരഞ്ഞെടുപ്പിന് പിന്നാലെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. വ്യക്‌തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം രണ്ട് പേര്‍ രാജിവച്ചു. മുന്‍ ഐഎഎസ് ഓഫീസര്‍ സന്തോഷ് ബാബു, പരിസ്‌ഥിതി പ്രവര്‍ത്തക പത്‌മപ്രിയ...







































