ഇന്ത്യയിലേക്ക് സഹായവുമായി യൂറോപ്യൻ യൂണിയനും; വെന്റിലേറ്ററും റെംഡെസിവറുകളും ഇന്നെത്തും
ഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സഹായവുമായി യൂറോപ്യൻ യൂണിയനും. വെന്റിലേറ്ററുകൾ, റെംഡിസിവർ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ന് ഇന്ത്യയിലെത്തും.
223 വെന്റിലേറ്ററുകളും 55,000...
അസമില്‍ 18 കാട്ടാനകള്‍ ചരിഞ്ഞു; ഇടിമിന്നലേറ്റെന്ന് നിഗമനം
ദിസ്‌പൂർ: അസം നാഗോണിലെ ബമുനി ഹില്‍സില്‍ 18 കാട്ടാനകള്‍ ചരിഞ്ഞു. 14 ആനകളെ മലമുകളിലും നാല് ആനകളെ മലയുടെ താഴെയുമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ നിന്നും ഇടിമിന്നലേറ്റാണ് കാട്ടാനകള്‍ കൂട്ടത്തോടെ...
നിയമസഭാ തിരഞ്ഞെടുപ്പ്; പോരായ്‌മകൾ വിലയിരുത്താൻ ഇലക്ഷൻ കമ്മീഷൻ
ന്യൂഡെൽഹി: രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയസഭാ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ പോരായ്‌മകളെ കുറിച്ച് പഠിക്കാൻ ഇലക്ഷൻ കമ്മീഷൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്‌മകൾ വിലയിരുത്തുന്നതിനും, പുനക്രമീകരണത്തിനും കമ്മീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി.
സെക്രട്ടറി ജനറലിന്റെ...
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു
ഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 92.44 രൂപയും ഡീസൽ വില 87.42 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോളിന്...
ഭീമാ കൊറഗാവ്; ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കോവിഡ് സ്‌ഥിരീകരിച്ചു
ഡെൽഹി: ഭീമാ കൊറഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന് കോവിഡ് സ്‌ഥിരീകരിച്ചു. മുംബൈ ജെജെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.
കണ്ണിന്റെ അണുബാധക്കായുള്ള ചികിൽസക്കായാണ് ഹാനി ബാബുവിനെ...
കാണാനില്ല; പേര്- ഇന്ത്യൻ സർക്കാർ, വയസ്- 7 വർഷങ്ങൾ; വൈറലായി ഔട്ട്ലുക്കിന്റെ ...
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കവേ, രോഗബാധയെ പ്രതിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളെ പരിഹസിക്കുന്ന കവര്‍പേജുമായി ‘ഔട്ട് ലുക്ക്’ മാസിക.
ഏഴ് വയസായ ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ലെന്നും കണ്ടുകിട്ടുകയാണെങ്കില്‍...
വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോന്ന് ഉറപ്പില്ല; ഡബ്‌ള്യുഎച്ച്ഒ
ന്യൂഡെൽഹി: ഒക്‌ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 കോവിഡ് വൈറസ് വകഭേദം മാരകമാണെന്നും ഇത് കൂടുതൽ വ്യാപന ശേഷി ഉള്ളതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്‌ള്യുഎച്ച്ഒ).
നിലവിൽ ലഭ്യമാക്കിയിരിക്കുന്ന വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും...
മികച്ച ശാസ്‌ത്രീയ തീരുമാനം; രണ്ടാം ഡോസിന്റെ സമയം ദീർഘിപ്പിച്ചതിൽ അദാർ പൂനവാല
ന്യൂഡെൽഹി: കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചത് സ്വാഗതം ചെയ്‌ത് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല. ഡോസുകൾക്ക് ഇടയിലെ ഇടവേള വർധിപ്പിക്കുന്നത് മികച്ച ശാസ്‌ത്രീയ തീരുമാനമാണെന്ന് അദാർ പൂനവാല...







































