വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മാണി സി കാപ്പൻ; എൻസിപി നേതാക്കളെ കണ്ടു
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍സിപി നേതാക്കളെ കണ്ട് നിയുക്‌ത എംഎൽഎ മാണി സി കാപ്പൻ. മുംബൈയിലെത്തി മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലെ, ഭൂപേഷ് ബാബു എന്നിവരുമായാണ്...
ഡിഎംകെ മുന്നണിയുടെ നിയമസഭാ കക്ഷി നേതാവായി സ്‌റ്റാലിനെ തിരഞ്ഞെടുത്തു
ചെന്നൈ: ഡിഎംകെ മുന്നണി നിയമസഭാ കക്ഷി നേതാവായി എംകെ സ്‌റ്റാലിനെ തിരഞ്ഞെടുത്തു. ഡിഎംകെ ആസ്‌ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് സ്‌റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് സ്‌റ്റാലിൻ...
ഓക്‌സിജൻ ക്ഷാമം; കേന്ദ്രത്തെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി : തലസ്‌ഥാനത്ത് രൂക്ഷമാകുന്ന ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി. നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്‌ത്തി നിൽക്കാനാകുമെന്നും, ഞങ്ങൾക്ക് അതിനാകില്ലെന്നും കോടതി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു....
ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ പടർന്നത് സാർസ്-കോവ്2; മനുഷ്യരിലേക്ക് പടരില്ല
ഹൈദരാബാദ് : നെഹ്‌റു സുവോളജിക്കൽ പാർക്കിലെ സിംഹങ്ങളിൽ കോവിഡ് പടർന്നുവെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് വ്യക്‌തമാക്കി കേന്ദ്ര വനംവകുപ്പ്. സിംഹങ്ങൾക്കിടയിൽ പടർന്നത് സാർസ്-കോവ്2 എന്ന വൈറസ് ആണെന്നും, ഇത് മനുഷ്യരിലേക്ക് പടരില്ലെന്നും...
എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണം; ആവശ്യവുമായി എയർ ഇന്ത്യ
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യ പൈലറ്റുമാർ രംഗത്ത്. എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും, അല്ലാത്തപക്ഷം പണിമുടക്ക്...
കോവിഡ്; ജെഇഇ മെയിൻ പരീക്ഷ വീണ്ടും മാറ്റിവെച്ചു
ന്യൂഡെൽഹി: ഈ മാസം 24 മുതൽ നടക്കാനിരുന്ന ജെഇഇ (Joint Entrance Examination) മെയിൻ പരീക്ഷ മാറ്റിവെച്ചു. രാജ്യത്തെ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി വ്യക്‌തമാക്കി.
കോവിഡ് വ്യാപനം...
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ബംഗാള്‍ അക്രമങ്ങളില്‍ ഉവൈസി
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്‌ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ സർക്കാരിനെതിരെ വിമർശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സംസ്‌ഥാനത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും പ്രധാന...
ബംഗാളിൽ തൃണമൂലിന് 5 ശതമാനം വോട്ട് വർധിച്ചു; ബിജെപിക്ക് 3 ശതമാനം കുറഞ്ഞു
കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞടുപ്പിന്റെ പൂർണഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 5 ശതമാനം വർധിച്ചു. ബിജെപി വോട്ടുവിഹിതം 3 ശതമാനം കുറഞ്ഞു. സിപിഎം-കോൺഗ്രസ് മഹാസഖ്യത്തിന്റെ വോട്ടുവിഹിതം 8...







































