കോവിഡ് വ്യാപനം തടയാനുള്ള ഏകമാർഗം സമ്പൂർണ്ണ ലോക്ക്ഡൗൺ; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏകവഴി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളെ മരണത്തിലേക്ക് നയിക്കുയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍...
മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരും; ഡിഎംകെ സർക്കാരിന്റെ ആദ്യ തീരുമാനം
ചെന്നൈ: മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഡിഎംകെ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ തീരുമാനമാണിത്. ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
'പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമ പ്രവർത്തകർ ജീവൻ...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വർധന 18 ദിവസത്തിന് ശേഷം
ന്യൂഡെൽഹി: 18 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 12 പൈസ മുതൽ 15 പൈസ വരെയും ഡീസൽ ലിറ്ററിന് 15...
യോഗി ആദിത്യനാഥിന് വധഭീഷണി; ശേഷിക്കുന്നത് നാല് ദിവസമെന്ന് സന്ദേശം
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഇനി നാലു ദിവസം മാത്രമാണ് യോഗിക്ക് ബാക്കിയുള്ളതെന്ന് അജ്‌ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. എമർജന്‍സി നമ്പറായ 112ലാണ് യുപി പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
സംഭവത്തിൽ...
ഓക്‌സിജന്‍ ക്ഷാമം; അപായ സന്ദേശവുമായി ബെംഗളൂരുവിലെ ആശുപത്രികള്‍
ബെംഗളൂരു: ഓക്‌സിജന്‍ ക്ഷാമത്തെ തുടർന്ന് ചാമരാജ് നഗറിലെ ആശുപത്രിയില്‍ രോഗികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ഓക്‌സിജന്‍ തീരുകയാണെന്ന അപായ സന്ദേശവുമായി ബെംഗളൂരുവിലെ വിവിധ ആശുപത്രികള്‍. കഴിഞ്ഞ ദിവസങ്ങളിലും മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും തിങ്കളാഴ്‌ച ഒരേസമയം...
കോവിഡ് ഇന്ത്യ; 3,20,289 രോഗമുക്‌തി, 3,57,229 രോഗബാധ, 3,449 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 3,57,229 പേർക്ക്. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 2,02,82,833 ആയി ഉയർന്നു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ...
കോവിഡ് കേസുകൾ കുറയുന്നെന്ന് കേന്ദ്രം; അങ്ങനെ പറയാറായിട്ടില്ലെന്ന് വിദഗ്‌ധർ
ന്യൂഡെൽഹി: രാജ്യത്തെ ചില സംസ്‌ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡെൽഹി, ഛത്തീസ്‌ഗഢ്, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നിവയുൾപ്പെടെ 13 സംസ്‌ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിദിന...
റെംഡെസിവർ വിതരണം; കമ്പനികളോടും കേന്ദ്രത്തോടും മറുപടി തേടി ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് രോഗികൾക്കായി ഉപയോഗിക്കുന്ന റെംഡെസിവർ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിർമാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡെൽഹി ഹൈക്കോടതി. റെംഡെസിവർ വിപണിയിൽ ഇറക്കാൻ അനുവദിക്കണമെന്ന ഹരജിയിലാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളോടും സർക്കാരിനോടും കോടതി മറുപടി...







































