കേന്ദ്രം നല്‍കിയ 130 വെന്റിലേറ്ററുകള്‍ തകരാറില്‍; പഞ്ചാബ്

By Staff Reporter, Malabar News
ventilator
Representational Image
Ajwa Travels

ഛണ്ഡിഗഡ്: കേന്ദ്രം നല്‍കിയ 130 വെന്റിലേറ്ററുകള്‍ തകരാറിലെന്ന് പഞ്ചാബ്. ആകെ നൽകിയ 809 ജീവന്‍ രക്ഷാ യന്ത്രങ്ങളിലെ 130 എണ്ണമാണ് പ്രവർത്തന യോഗ്യമല്ലാത്തത്.

ഈ വെന്റിലേറ്ററുകള്‍ സ്‌ഥാപിച്ചതിനു ശേഷവും പ്രവര്‍ത്തിക്കുന്നില്ലെന്ന് പഞ്ചാബ് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

കേന്ദ്രം നിയോഗിച്ച സംഘമാണ് വെന്റിലേറ്ററുകള്‍ സ്‌ഥാപിക്കുന്നതെന്നും വെന്റിലേറ്ററുകള്‍ തകരാറിലാകുന്ന വിവരം നിരന്തരമായി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read Also: ഗംഗയില്‍ നിന്ന് ഇതുവരെ 116 മൃതദേഹങ്ങൾ; നദിയിൽ വൈറസ് സാധ്യതയില്ല: ഐഐടി പ്രൊഫസര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE