Fri, Apr 26, 2024
33 C
Dubai
Home Tags Covid in Punjab

Tag: Covid in Punjab

കോവിഡ്; പഞ്ചാബിൽ സ്‌കൂളുകൾ അടച്ചിടും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ല

അമൃത്‌സർ: കോവിഡ് കേസുകൾ പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് പഞ്ചാബ് സർക്കാർ. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുമെന്നും, രാത്രി കർഫ്യൂ അടക്കമുള്ള...

പഞ്ചാബിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കും

ചണ്ഡീഗഢ്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ സ്‌കൂളുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഓഗസ്‌റ്റ് രണ്ട് (തിങ്കളാഴ്‌ച) മുതൽ സംസ്‌ഥാനത്തെ മുഴുവൻ ക്ളാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. മുതിർന്ന ക്ളാസുകളിലെ...

പഞ്ചാബിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി

ചണ്ഡീഗഢ്: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ വിലയിരുത്തിയ സർക്കാർ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനം എടുക്കുകയായിരുന്നു. ഇന്നലെ നടന്ന അവലോകന യോഗത്തിന്...

കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പഞ്ചാബ് സർക്കാർ

അമൃത്‌സർ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടമായ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പഞ്ചാബ് സർക്കാർ. ബിരുദതരം വരെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനും പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി നൽകാനും തീരുമാനമായി....

കോവിഡ് വ്യാപനം രൂക്ഷം; പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി

ചണ്ഡീഗഡ്‌: കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടാൻ തീരുമാനം. മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. വാരാന്ത്യ ലോക്ക്ഡൗൺ, നൈറ്റ് കർഫ്യൂ തുടങ്ങിയ...

കേന്ദ്രം നല്‍കിയ 130 വെന്റിലേറ്ററുകള്‍ തകരാറില്‍; പഞ്ചാബ്

ഛണ്ഡിഗഡ്: കേന്ദ്രം നല്‍കിയ 130 വെന്റിലേറ്ററുകള്‍ തകരാറിലെന്ന് പഞ്ചാബ്. ആകെ നൽകിയ 809 ജീവന്‍ രക്ഷാ യന്ത്രങ്ങളിലെ 130 എണ്ണമാണ് പ്രവർത്തന യോഗ്യമല്ലാത്തത്. ഈ വെന്റിലേറ്ററുകള്‍ സ്‌ഥാപിച്ചതിനു ശേഷവും പ്രവര്‍ത്തിക്കുന്നില്ലെന്ന് പഞ്ചാബ് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന...

കോവിഡ്; രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്

ചണ്ഡീഗഡ്‌: സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്. വൈകിട്ട് 6 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ. വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച...

കോവിഡ് കേസുകൾ കൂടുന്നു; പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ

ഛത്തീസ്ഗഢ്: പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. പഞ്ചാബിലെ 12 ജില്ലകളിൽ രോഗവ്യാപനം...
- Advertisement -