Fri, Sep 18, 2026
37 C
Dubai

അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ. കോവിഡ് ദുരിതാശ്വാസം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഒപ്പുവെച്ചു. അണ്ണാദുരൈക്കും കരുണാനിധിക്കും ശേഷം ഡിഎംകെയിൽ...

ചെന്നൈ വിമാന താവളത്തില്‍ 100 കോടിയുടെ മയക്കുമരുന്ന് വേട്ട

ചെന്നൈ: ചെന്നൈ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നും 15.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ നൂറുകോടിരൂപ വില വരും. വെള്ളിയാഴ്‌ച ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ഖത്തര്‍ വഴി ചെന്നൈയിൽ എത്തിയവരിൽ നിന്നാണ്...

കോവിഡ് വ്യാപനം; രാജ്യത്തെ 24 സംസ്‌ഥാനങ്ങളിൽ ടിപിആർ 15 ശതമാനത്തിൽ കൂടുതല്‍

ഡെൽഹി: രാജ്യത്തെ ഇരുപത്തിനാല് സംസ്‌ഥാനങ്ങളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ അധികമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളവും കർണാടകയും ഉൾപ്പടെ ഒന്‍പത് സംസ്‌ഥാനങ്ങളിൽ വ്യാപനം ഉയർന്നു തന്നെയാണെന്നും കേന്ദ്രം അറിയിച്ചു. മഹാരാഷ്‌ട്രയിലും ഡെൽഹിയിലും...

കുട്ടികൾക്ക് പ്രത്യേക കോവിഡ് കെയർ സെന്റർ; മൂന്നാംതരംഗം നേരിടാൻ മഹാരാഷ്‌ട്ര

മുംബൈ: കൊറോണ വൈറസിന്റെ മൂന്നാംതരംഗം നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ ചൈൽഡ് കോവിഡ് കെയർ സെന്റർ, പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് എന്നിവ സജ്‌ജമാക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപേ പറഞ്ഞു. കോവിഡ് മൂന്നാംതരംഗം 18 വയസിന്...

വിദ്വേഷ പരാമര്‍ശം; കങ്കണക്കെതിരെ കേസെടുത്തു

കൊല്‍ക്കത്ത: വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ കേസെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് വക്‌താവ് റിജു ദത്തയുടെ പരാതിയിലാണ് നടിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌. കഴിഞ്ഞ ദിവസം മമത ബാനര്‍ജിക്കെതിരെ വിദ്വേഷ...

‘ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിൽ’; മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്

ഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്‌ഥയിലാണ്. ആരോഗ്യ വിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ...

കോവിഡ്: ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരം; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഭാവി ഇരുളിലാവുന്ന സാഹചര്യമാണ് കോവിഡ് വ്യാപനം സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ അടിയാണിതെന്നും ഒരുനാൾ കോവിഡിനെ തോൽപിക്കുമെങ്കിലും അന്ന് ആയിരക്കണക്കിന് പേര്‍ക്ക്...

റെംഡെസിവിറുമായി വന്ന വിമാനം റണ്‍വേയില്‍ തെന്നിമാറിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

ഭോപ്പാല്‍: മധ്യപ്രദേശിൽ കോവിഡ് പ്രതിരോധ വാക്‌സിനായ റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഗ്വാളിയോര്‍ കളക്‌ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റെംഡെസിവിറുമായി വന്ന വിമാനം കഴിഞ്ഞ ദിവസമാണ് ഗ്വാളിയോര്‍...
- Advertisement -