ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡിന്റെ യുകെ വകഭേദം; എൻസിഡിസി
ന്യൂഡെൽഹി : രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കോവിഡ് വൈറസിന്റെ യുകെ വകഭേദമാണെന്ന് വ്യക്‌തമാക്കി നാഷണൽ സെന്റർ ഫോർ ഡിസീസ് കോൺട്രോൾ(എൻസിഡിസി) ഡയറക്‌ടർ സുജീത് സിംഗ്. യുകെ വകഭേദമായ B1.1.7...
മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുത്തോളൂ, തെറ്റ് സംഭവിച്ചാൽ ഉത്തരവാദി കേന്ദ്രം; താക്കീതുമായി സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്ന് സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്‌ധരുടെ നിഗമനം. അതിനാൽ ചെറിയ കുട്ടികൾ...
ആർബിഐ പദ്ധതി; സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് 500 കോടി അനുവദിച്ച് ബാങ്ക് ഓഫ് ബറോഡ
ഡെൽഹി: ആരോഗ്യ മേഖലയിൽ പണലഭ്യത ഉറപ്പാക്കുന്നതിനായി ആർബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു. ആർബിഐ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതാദ്യമായാണ് ഒരു...
‘തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കേണ്ടതില്ല ‘; സുപ്രീം കോടതി
ചെന്നൈ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായിട്ടുള്ള തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. ഹൈക്കോടതിയുടെ വിമര്‍ശനം മൂര്‍ച്ചയുള്ളതാണെങ്കിലും, ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ലെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ...
ബംഗാളിൽ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു
കൊൽക്കത്ത: കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ പശ്‌ചിമ ബംഗാളിൽ ആക്രമണം. വെസ്‌റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് ആള്‍ക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന പേഴ്‌സണൽ സ്‌റ്റാഫിന്...
മയക്കുമരുന്ന് ഇടപാട്; ബോളിവുഡ് നടൻ ദലീപ് താഹിലിന്റെ മകൻ ധ്രുവ് താഹിൽ അറസ്‌റ്റിൽ
മുംബൈ: ബോളിവുഡ് നടൻ ദലീപ് താഹിലിന്റെ മകൻ ധ്രുവ് താഹിൽ മയക്കുമരുന്ന് കേസിൽ അറസ്‌റ്റിൽ. മുംബൈ ആന്റി നർകോട്ടിക്‌സ് സെല്ലാണ് ധ്രുവ് താഹിലിനെ അറസ്‌റ്റ് ചെയ്‌തത്.
മയക്കുമരുന്ന് കടത്തുകാരനായ മുസമ്മിൽ അബ്‌ദുറഹ്‌മാൻ ശൈഖ് എന്നയാളെ...
‘അദാർ പൂനവാലക്ക് ഇസഡ് പ്ളസ് സുരക്ഷ തന്നെ വേണം’; ഹരജി
ഡെൽഹി: കൊവിഷീൽഡ് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാലക്കും കുടുംബത്തിനും ഇസഡ് പ്ളസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹരജി. അഭിഭാഷകൻ ദത്തമാനെയാണ് ഹർജി നൽകിയത്.
അദാർ പൂനവാലക്ക് നിരവധി ഭീഷണികൾ...
സംഘർഷം; നാലംഗ സംഘത്തെ ബംഗാളിലേക്ക് അയച്ച് കേന്ദ്രം
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ നാലംഗ സംഘത്തെ പശ്‌ചിമ ബംഗാളിലേക്ക് അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മമതാ സർക്കാരിന് കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് കത്തയച്ചതിന് പിന്നാലെയാണ് അന്വേഷണത്തിനായി നാലംഗ സംഘത്തെ...








































