മധ്യപ്രദേശിൽ കോവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ. 2,40,000 ഡോസ് കോവാക്‌സിനാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഇതിന് ഏകദേശം 8 കോടി രൂപയോളം വിലമതിക്കും. ട്രക്കിന്റെ ഡ്രൈവറെയും കണ്ടക്‌ടറെയും കണ്ടെത്താനായില്ലെന്ന് മധ്യപ്രദേശ്...
യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ഹരജി; നിരസിച്ച് സുപ്രീം കോടതി
ഡെൽഹി: ഉത്തർപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. നാളെ തുടങ്ങുന്ന വോട്ടെണ്ണലുമായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടു പോകാമെന്ന് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
അതിതീവ്ര...
കോവിഡ് ബാധ; ബോളിവുഡ് നടൻ ബിക്രംജീത്ത് അന്തരിച്ചു
മുംബൈ: ബോളിവുഡ് സിനിമകളിലൂടെയും, ടിവി ഷോകളിലൂടെയും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് അന്തരിച്ചു. കോവിഡ് മൂലമാണ് മരണം. 52 വയസായിരുന്നു. നിരവധി പ്രമുഖർ ബിക്രംജീത്തിന് ആദരാഞ്‌ജലികൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നു. അഭിനയ രംഗത്തേക്ക് കടന്നു...
‘ഹലോ ഡോക്‌ടർ’; കോവിഡ് രോഗികൾക്കായി മെഡിക്കൽ ഹെൽപ്‌ലൈനുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് ബാധിതർക്കായി മെഡിക്കൽ ഹെൽപ്‌ലൈൻ ആരംഭിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിൽ ആശുപത്രി സൗകര്യങ്ങളും ഓക്‌സിജനും മരുന്നുകളും ലഭ്യമാവാതെ രാജ്യം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ്...
ഡെൽഹിയിൽ വ്യാജ റെംഡെസിവിർ വിൽപന; രണ്ട് പേർ പിടിയിൽ
ന്യൂഡെൽഹി: ഡെൽഹിയിൽ കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ ആണെന്ന പേരിൽ വ്യാജമരുന്ന് വിറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിലായതായി പോലീസ് അറിയിച്ചു. ഒരു വയലിന് 35,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. 17 ഇൻജക്ഷനും...
കോവിഡ് വ്യാപനത്തിനിടെ നടന്ന കുംഭമേളയിൽ പങ്കെടുത്തത് 70 ലക്ഷം പേരെന്ന് റിപ്പോർട്
ഹരിദ്വാർ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപ്പോർട്. ഹരിദ്വാറില്‍ നടന്ന കുംഭമേള വെള്ളിയാഴ്‌ചയാണ് സമാപിച്ചത്. കൊറോണ വൈറസ് സൂപ്പര്‍ സ്‌പ്രെഡറായി കുംഭമേള മാറിയെന്ന...
രാജ്യത്ത് ആശങ്കയേറുന്നു; നാല് ലക്ഷം കടന്ന് പ്രതിദിന കണക്കുകൾ
ന്യൂഡെൽഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു. ആദ്യമായാണ് നാല് ലക്ഷത്തിലധികം...
‘പ്രാണന്റെ വില’; ഡെൽഹിൽ നാല് കിലോമീറ്ററിന് ആംബുലൻസ് വാടക 10,000 രൂപ
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവിൽ രാജ്യം പകച്ചു നിൽക്കുകയാണ്. മഹാമാരിയെ പിടിച്ചുകെട്ടാൻ അധികൃതരും ആരോഗ്യ പ്രവർത്തകരും കിണഞ്ഞു പരിശ്രമിക്കുന്നു. ഇതിനിടെ പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന ചില സംഭവങ്ങളാണ് രാജ്യതലസ്‌ഥാനത്ത് റിപ്പോർട് ചെയ്യപ്പെട്ടു...







































