Sat, Sep 19, 2026
34 C
Dubai

ജനങ്ങൾ പാർട്ടിയെ കൈവിട്ടു; ബംഗാൾ ഘടകത്തെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം

കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത ബംഗാള്‍ ഘടകത്തെ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ. മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം...

മൂന്നാം വ്യാപന ഭീഷണി; രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ആലോചന

ന്യൂഡെൽഹി: കോവിഡ് മൂന്നാം വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കും പ്രതിരോധ വാക്‌സിൻ നൽകാനൊരുങ്ങി രാജ്യം. 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് കേന്ദ്ര...

തുടർച്ചയായി മൂന്നാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തെ ഇന്ധനവില വർധിപ്പിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ വിലയിൽ 25 പൈസയുടെയും ഡീസൽ വിലയിൽ 32 പൈസയുടെയും വർധനയാണ് ഇന്ന്...

ഡെൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഡെൽഹിക്ക് മാത്രമായി ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് കോടതിയുടെ തീരുമാനമുണ്ടാകും. രാജ്യതലസ്‌ഥാനത്ത് പ്രതിദിനം 700 മെട്രിക്...

ക്ഷാമത്തിനിടയിലും ഡെൽഹിയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ കരിഞ്ചന്തയിൽ; 4 പേർ പിടിയിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും കരിഞ്ചന്തയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിൽപന തുടരുന്നു. ഓക്‌സിജൻ കോൺസെൺട്രേറ്റുകൾ കരിഞ്ചന്തയിൽ വിറ്റതിനെ തുടർന്ന് ഡെൽഹിയിലെ വിവിധ ഇടങ്ങളിലായി 4 പേരാണ് ഇന്നലെ പിടിയിലായത്. ഇവരിൽ...

യുഎസ് അണുബാധ വിദഗ്‌ധന്റെ മരണം; ഫൈസർ വാക്‌സിന്റെ ഫലപ്രാപ്‌തിയിൽ ആശങ്ക

ന്യൂഡെൽഹി: യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയ പ്രമുഖ അണുബാധാ രോഗ വിദഗ്‌ധനും ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ ഡോ. രാജേന്ദ്ര കപില ഫാർമസ്യൂട്ടിക്കൽ ഭീമൻ ഫൈസർ നിർമിച്ച കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തതായിരുന്നു. രണ്ടു...

‘ഇന്ത്യക്ക് ലഭിച്ച വിദേശ സഹായങ്ങൾ എവിടെ’; കേന്ദ്രത്തോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി

ഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് ലഭിച്ച വിദേശ സഹായങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ഗൗരവമായ ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്ക് ലഭിച്ച സഹായങ്ങളെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് രാഹുൽ തന്റെ...

സാമ്പത്തിക തട്ടിപ്പ് കേസ്; വൈഗ കൊലക്കേസ് പ്രതിയെ മുംബൈ പോലീസിന്റെ കസ്‌റ്റഡിയിൽ വിട്ടു

മുംബൈ: വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പു കേസിന്റെ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടു. പുണെയിൽ സ്‌റ്റീൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ്...
- Advertisement -