Sat, Jul 4, 2026
33.3 C
Dubai

ഡെൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ്. ചെറിയ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ നിരീക്ഷണത്തിൽ പ്രവേശിച്ചുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ...

നടപടിക്രമങ്ങൾ പൂർണം; ലാലുവിന്റെ മോചന ഉത്തരവിറങ്ങി

പാറ്റ്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യ നടപടിക്രമങ്ങൾ പൂർത്തിയായി. കാലിത്തീറ്റ കുംഭകോണ കേസിൽ കഴിഞ്ഞ 17നാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ റാഞ്ചി കോടതി നടപടികളിൽ നിന്ന്...

കോവിഡ്; സായുധ സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി പ്രതിരോധ മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സായുധ സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. കോവിഡ് 19 സാഹചര്യത്തിനെതിരായ രാജ്യവ്യാപക പോരാട്ടത്തില്‍ സായുധ സേനയെ ശാക്‌തീകരിക്കുന്നതിനും അവരുടെ...

പ്രതികരിച്ചതിന് നന്ദി; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢിനോട് മഹുവ മൊയ്‌ത്ര

ന്യൂഡെല്‍ഹി: വാക്‌സിന് വില ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്‌ത സുപ്രീം കോടതി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢിനോട് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. സുപ്രീം കോടതിയില്‍ ന്യായമായ ശബ്‌ദം...

കോവിഡ് പ്രതിരോധത്തിൽ രാഷ്‌ട്രീയം കലർത്തരുത്; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു തരത്തിലുള്ള രാഷ്‌ട്രീയവും കലര്‍ത്തരുതെന്ന് ഡെല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി. ഡെല്‍ഹി സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരണ സമീപനം സ്വീകരിക്കണമെന്നും ഈ സമയത്ത് ഒരുതരത്തിലുമുള്ള രാഷ്‌ട്രീയ കലഹവും ഉണ്ടാക്കരുതെന്നും...

കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി ഉത്തരവ് തയ്യാറാക്കി നാളെ രാവിലെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി. കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന അന്തരിച്ചു

ലഖ്‌നൗ: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന (42) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്‌ച രാത്രിയോടെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്‌ച പുലർച്ചെയോടെ മരിച്ചു....

കോവിഡ് വാക്‌സിൻ; സംസ്‌ഥാനങ്ങളുടെ കൈവശം ഒരു കോടിയിലധികം ഡോസുകളുണ്ടെന്ന് കേന്ദ്രം

ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകളുണ്ടെന്ന് കേന്ദ്രം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 20 ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. സർക്കാർ ഇതുവരെ 16.33...
- Advertisement -