Sun, Jul 5, 2026
31.2 C
Dubai

വോട്ടെണ്ണൽ; സമ്പൂര്‍ണ ലോക്ക്ഡൗണിന് തമിഴ്‌നാട് ഹൈക്കോടതി നിർദേശം

ചെന്നൈ: വോട്ടെണ്ണൽ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തമിഴ്‌നാട് ഹൈക്കോടതി നിര്‍ദ്ദേശം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ചീഫ് ജസ്‍റ്റിസ് സഞ്‌ജിബ് ബാനര്‍ജിയും ജസ്‍റ്റിസ്...

വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്‌ഥ; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡെൽഹി: ആളുകൾ വീടുകൾക്കുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണ് നിലവിൽ ഉള്ളതെന്ന് കേന്ദ്ര സർക്കാർ. വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ...

കോവിഡ് ബാധിച്ച അമ്മയെ വഴിയിൽ ഉപേക്ഷിച്ചു; മകനെതിരെ കേസ്

കാൺപൂർ: ഉത്തർപ്രദേശിൽ കോവിഡ് ബാധിതയായ അമ്മയെ മക്കൾ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്​ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണത്തിന്​ കീഴടങ്ങി. മകൻ വിശാലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മകനൊപ്പം...

ചെങ്കോട്ട സംഘർഷം; ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം

ന്യൂഡെൽഹി: ചെങ്കോട്ട സംഘർഷക്കേസിലെ പ്രതിയും നടനുമായ ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം അനുവദിച്ചു. ഡൽഹി പൊലീസിനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി സിദ്ദുവിന് ജാമ്യം അനുവദിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന...

രോഗവ്യാപനം ഉയരുന്നു; കർണാടകയിൽ മെയ് 10 വരെ കർഫ്യൂ

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായതോടെ കർണാടകയിൽ കർശന നിയന്ത്രണം. ഇതിന്റെ ഭാഗമായി അടുത്ത 14 ദിവസത്തേക്ക് സംസ്‌ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചു. നാളെ മുതൽ ഏർപ്പെടുത്തുന്ന കർഫ്യൂ മെയ് 10 വരെ തുടരും....

കോവിഡ് രോഗികളുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രമുണ്ടോ; മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ചത്തിനെതിരെ തൃണമൂല്‍ നേതാവ് മഹുവ മൊയ്‌ത്ര. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ പതിക്കുന്നെങ്കിൽ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്നവരുടെ മരണ...

കോവിഡ് രണ്ടാം വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ചെന്നൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ അതിരൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് ഹൈക്കോടതി. കോവിഡ് രണ്ടാം തരംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ടവിധം പരിഗണിച്ചില്ലെന്നും തിരഞ്ഞെടുപ്പ്...

ഡെൽഹിയിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; കെജ്‌രിവാൾ

ന്യൂഡെൽഹി: സംസ്‌ഥാനത്ത്‌ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകാൻ അനുമതി നൽകിയതായും കെജ്‌രിവാൾ...
- Advertisement -