Sun, Jul 5, 2026
33.6 C
Dubai

3 ലക്ഷത്തോട് അടുത്ത് പ്രതിദിന കോവിഡ് കേസുകൾ; 2,023 മരണം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടെ അടുക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,95,041 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 2023 പേർ കോവിഡ് ബാധിച്ച് മരിക്കുകയും...

ജീവൻ പണയംവെച്ച് രക്ഷിച്ചെടുത്തത് കുരുന്ന് ജീവൻ; മയൂർ ഷെൽക്കേക്ക് റെയിൽവേയുടെ പാരിതോഷികം

മുംബൈ: ആറുവയസുകാരന്റെ ജീവിതത്തിലേക്ക് പാഞ്ഞടുത്ത ട്രെയിന് മുന്നിൽ പതറാതെ ഓടിയടുത്ത റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കേക്ക് കൈയ്യടിച്ച് രാജ്യം. റെയിൽവേ ട്രാക്കിലേക്ക് കാൽ തെറ്റി വീണ കുഞ്ഞിനെ ട്രെയിൻ എത്താൻ നിമിഷങ്ങൾ മാത്രം...

പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് നാളെ

കൊൽക്കത്ത : പശ്‌ചിമ ബംഗാളിൽ നാളെ ആറാംഘട്ട വോട്ടെടുപ്പ് നടക്കും. സംസ്‌ഥാനത്തെ 4 ജില്ലകളിലുള്ള 43 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇതിനായി എല്ലാ മണ്ഡലങ്ങളിലും തയ്യാറെടുപ്പുകൾ പൂർത്തിയായതായും, വോട്ടെടുപ്പ് സമാധാനപരമായി നടക്കുമെന്നും കേന്ദ്ര...

താൽക്കാലിക ജഡ്‌ജി നിയമനം; സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി

ന്യൂഡെൽഹി: 5 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ തീർപ്പാക്കാൻ ഹൈക്കോടതികളിൽ താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കുന്നതിന് സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി. ഭരണഘടനയുടെ 224എ വകുപ്പ് അനുസരിച്ചാണ് താൽക്കാലിക ജഡ്‌ജി നിയമനത്തിന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാർ...

കോവിഡ് കൊടുങ്കാറ്റായി വീശുന്നു; ലോക്ക്ഡൗണിന്റെ ആവശ്യമില്ല, നമ്മൾ അതിജീവിക്കും; പ്രധാനമന്ത്രി

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു. കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റായി രാജ്യത്ത് വീശുകയാണെന്നും അടിയന്തര സാഹചര്യം നേരിടാൻ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. കോവിഡിന്റെ രണ്ടാം...

പ്രധാനമന്ത്രി 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വാക്‌സിൻ...

ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലം; കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ പ്രശ്‌നങ്ങൾ നേരിടാൻ മമത ഭരണത്തിന് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ആക്രമണങ്ങൾ ആസൂത്രിതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്നലെയാണ്...

ഓക്‌സിജന് വേണ്ടി കാത്തിരിക്കാനാണോ നിങ്ങൾ രോഗികളോട് പറയുന്നത്? കേന്ദ്രത്തിനെതിരെ കോടതി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലും ആവശ്യമായ സഹായങ്ങൾ നൽകാതെ കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡെൽഹി സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ്...
- Advertisement -