‘രാഹുല്‍ ഗാന്ധി ബംഗാളിലെ റാലികള്‍ നിര്‍ത്തിയത് പരാജയം പേടിച്ച്’; കേന്ദ്രമന്ത്രി
കൊല്‍ക്കത്ത: കോവിഡ് വ്യാപനം കണക്കിലെടുത്ത് ബംഗാള്‍ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കളിയാക്കി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മുങ്ങുന്ന കപ്പലില്‍ നിന്നും നേരത്തെ ചാടി രക്ഷപ്പെടുന്ന ക്യാപ്റ്റന്റെ രീതിയാണ്...
രണ്ടാം തരംഗത്തിൽ രോഗികൾ ഏറെയും 40ന് മുകളിലുള്ളവർ; ശ്വാസതടസം ഉള്ളവർ കൂടുതൽ
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികൾ ഏറെയും 40 വയസിന് മുകളിൽ പ്രായം ഉള്ളവരാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ) ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രോഗ ലക്ഷണങ്ങളുടെ...
ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
പാറ്റ്‌ന: ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രിയും ജനതാദൾ എംഎൽഎയുമായ മേവാലാൽ ചൗധരി കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ആയിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്‌ച ആയിരുന്നു ഇദ്ദേഹത്തിന് കോവിഡ് ബാധ...
‘ഒരാഴ്‌ച മുൻപേ നടപ്പിലാക്കി’; മൻമോഹന്‍ സിംഗിന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാരിന് നിർദ്ദേശങ്ങളുമായി കത്തയച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് മറുപടിയുമായികേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ. മൻമോഹൻ സിംഗ് മുന്നോട്ടു വെച്ച അഞ്ച് നിർദ്ദേശങ്ങളും ഒരാഴ്‌ച മുൻപേ നടപ്പിലാക്കി...
നഷ്‌ടപരിഹാര തുക കെട്ടിവെച്ചില്ല; കടൽക്കൊലക്കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി
ഡെൽഹി: കടൽക്കൊലക്കേസ് സുപ്രീംകോടതി അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. പത്ത് കോടി രൂപ നഷ്‌ട പരിഹാരം കോടതിയിൽ കെട്ടിവെക്കാത്ത സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ തവണ മൂന്ന് ദിവസമാണല്ലോ തുക കെട്ടിവെക്കാൻ ആവശ്യപ്പെട്ടതെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ...
കോവിഡ്; രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി നിർമ്മല സീതാരാമൻ
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യവ്യാപക ലോക്ക്ഡൗണിന് പകരമായി പ്രാദേശിക ലോക്ക്ഡൗണുകളും ഐസൊലേഷനുകളും ഏർപ്പെടുത്തി രോഗവ്യാപനം കുറക്കാനുള്ള നടപടികളാണ്...
കോവിഡ് രണ്ടാം തരംഗം; ഡെൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ
ന്യൂഡെൽഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 6 ദിവസത്തേക്കാണ് സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി...
പോരാടേണ്ടത് കർഷകരോടല്ല, കോവിഡിനോട്; കേന്ദ്രത്തിന് എതിരെ സംയുക്‌ത കിസാൻ മോർച്ച
ന്യൂഡെൽഹി : സമരം ചെയ്യുന്ന കർഷകരോടല്ല, കോവിഡ് വൈറസിനോടാണ് കേന്ദ്രസർക്കാർ പോരാടേണ്ടതെന്ന് വ്യക്‌തമാക്കി സംയുക്‌ത കിസാൻ മോർച്ച. കൂടാതെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരത്തിൽ നിന്നും പിൻമാറുകയുള്ളൂ എന്നും സംഘടന വ്യക്‌തമാക്കി....







































