Sun, Sep 20, 2026
38 C
Dubai

കൈത്താങ്ങ്; ഇന്ത്യക്ക് 50 ആംബുലൻസുകൾ വാഗ്‌ദാനം ചെയ്‌ത്‌ പാകിസ്‌ഥാൻ ചാരിറ്റബിൾ സംഘടന

ലാഹോർ: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായം വാഗ്‌ദാനം ചെയ്‌ത്‌ പാകിസ്‌ഥാൻ. പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ എധി വെൽഫെയർ ട്രസ്‌റ്റ് ആണ് 50 ആംബുലൻസുകളും മറ്റ് സഹായങ്ങളും നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ട്രസ്‌റ്റ്...

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ്‌ എന്‍വി രമണ ചുമതലയേറ്റു

ന്യൂഡെൽഹി: സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേറ്റു. രാജ്യത്തെ 48ആം ചീഫ് ജസ്‌റ്റിസായാണ് ജസ്‌റ്റിസ് നുതലപാട്ടി വെങ്കട്ട രമണ എന്ന എന്‍വി രമണ ചുമതലയേറ്റത്. രാഷ്‌ട്രപതി...

അനിൽ ദേശ്‌മുഖിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്

മുംബൈ: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്. അനിൽ ദേശ്‌മുഖിന് എതിരെ സിബിഐ അഴിമതി കേസ് ഫയൽ ചെയ്‌തതിന്റെ പശ്‌ചാത്തലത്തിലാണ് റെയ്‌ഡ്‌. ദേശ്‌മുഖിന് എതിരായുള്ള പ്രാഥമിക അന്വേഷണം കഴിഞ്ഞ...

ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം; പിന്നിൽ അഫ്‌ഗാൻ സംഘമെന്ന് കണ്ടെത്തൽ

ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് നിർമാണത്തിന് ഹാഷിഷ് സപ്ളൈ ചെയ്യുന്നത് അഫ്‌ഗാൻ കേന്ദ്രമായ ഹഖാനി നെറ്റ്‌വർക്കാണെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. ഫൈസലാബാദ്, ലാഹോർ...

ഓക്‌സിജൻ ക്ഷാമം; പഞ്ചാബിലെ ആശുപത്രിയിൽ മരണം 5 ആയി

പഞ്ചാബ് : ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പഞ്ചാബിലെ ആശുപത്രിയിൽ 5 രോഗികൾ മരിച്ചു. സംസ്‌ഥാനത്തെ അമൃത്‌സറിലുള്ള നീൽകാന്ത് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതർ തന്നെയാണ് രോഗികളുടെ മരണവിവരം പുറത്തുവിട്ടത്. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ്...

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; 8 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തിൽ 8 മരണം. 384 പേരെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി. ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജോഷിമഠ്...

വീണ്ടും ദുരിതം; ഡെൽഹിയിൽ ഓക്‌സിജൻ കിട്ടാതെ 20 മരണം കൂടി, 210 പേരുടെ നില...

ന്യൂഡെൽഹി: ഡെൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം തുടരുന്നു. ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെ ജയ്‌പുർ ഗോൾഡൻ ആശുപത്രിയിലാണ് ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിച്ചത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന 20 പേരാണ്...

ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5,000ൽ എത്തുമെന്ന് പഠനം

ന്യൂഡെൽഹി: മേയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5,600 ആയി ഉയരുമെന്ന് പഠനം. വാഷിംഗ്‌ടൺ സർവകലാശാലയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ്‌ ആൻഡ് ഇവാല്യുവേഷന്‍ നടത്തിയ കോവിഡ് 19 പ്രൊജക്ഷൻസ്‌ എന്ന...
- Advertisement -