യുപിയിൽ ഓക്സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത യുവാവിനെതിരെ ക്രിമിനൽ കേസ്
ലഖ്നൗ: അമേഠിയില് ഓക്സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത യുവാവിനെതിരെ ക്രിമിനൽ കേസെടുത്ത് യുപി പോലീസ്. മുത്തച്ഛന് ഓക്സിജന് സഹായം തേടി ട്വീറ്റ് ചെയ്ത ശശാങ്ക് യാദവ് എന്ന 26കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ...
സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തനായി; യുപി സർക്കാർ സുപ്രീം കോടതിയിൽ
ഡെൽഹി: സുപ്രീം കോടതി നിർദേശ പ്രകാരം മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ചു. സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തനായെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.
മഥുര മെഡിക്കൽ...
ശമനമില്ലാതെ കോവിഡ്; 3.60 ലക്ഷം രോഗികൾ, 3,000 കടന്ന് മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേർ...
കോവിഡ് മരുന്ന് വിതരണം ചെയ്യാൻ ലൈസൻസുണ്ടോ? ഗംഭീറിനെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വിതരണം ചെയ്യാനും വലിയ അളവിൽ വാങ്ങി സൂക്ഷിക്കാനും ബിജെപി എംപി ഗൗതം ഗംഭീറിന് എങ്ങനെ കഴിയുമെന്ന് ഡെൽഹി ഹൈക്കോടതി. “ഇവക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലേ? എങ്ങനെയാണ്...
ഓക്സിജൻ ക്ഷാമം; യുപിയിൽ 7 കോവിഡ് രോഗികൾ മരിച്ചു
ലക്നൗ: ഉത്തർ പ്രദേശിലെ മീററ്റിൽ രണ്ട് ആശുപത്രികളിലായി 7 കോവിഡ് രോഗികൾ മരിച്ചു. ആശുപത്രികളിലെ ഓക്സിജൻ ക്ഷാമമാണ് രോഗികളുടെ മരണത്തിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു, സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെഎംസിസി...
ലോക്ക്ഡൗൺ സമയത്തും സെന്ട്രല് വിസ്താ നിർമാണം; ഉൾപ്പെടുത്തിയത് ‘അവശ്യ സേവന’ പരിധിയിൽ
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴും, ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചു വീഴുമ്പോഴും മുടക്കമില്ലാതെ പുരോഗമിക്കുകയാണ് പുതിയ പാര്ലമെന്റ് മന്ദിരം ഉള്പ്പെടുന്ന സെന്ട്രല് വിസ്താ പദ്ധതി. ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്...
സംസ്ഥാനങ്ങള്ക്ക് കൂടുതല് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം; കേരളത്തിന് 3.2 ലക്ഷം ഡോസ്
ഡെൽഹി: വാക്സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനങ്ങള്ക്ക് കൂടുതല് വാക്സിൻ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്ഥാനങ്ങള്ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില് ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.
ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ്...
അസമിലും മേഘാലയയിലും ഭൂചലനം; 6.4 രേഖപ്പെടുത്തി
ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി....








































