Sun, Nov 15, 2026
28 C
Dubai

ഓക്‌സിജൻ അപര്യാപ്‌തത; പാർലമെന്ററി സമിതിയുടെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു

ന്യൂഡെൽഹി: പാർലമെന്ററി സമിതിയുടെ ഒക്‌സിജൻ അപര്യാപ്‌തത മുന്നറിയിപ്പ് കേന്ദ്രസർക്കാർ അവഗണിച്ചതായി ആരോപണം. രാജ്യത്ത് ഓക്‌സിജൻ അപര്യാപ്‌തത ഉണ്ടായേക്കാമെന്ന് പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ്. എന്നാൽ കേന്ദ്രസർക്കാർ ഇത്...

കോവിഡ് വ്യാപനം; മോദി സർക്കാരിനെ വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം ഇത്രയും വഷളാക്കിയതില്‍ മോദി സര്‍ക്കാരിന്റെ പിഴവുകൾ തുറന്നുകാട്ടി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. ദി ഗാര്‍ഡിയന്‍, വാള്‍ സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിന്‍, ബിബിസി, ദി ഇക്കണോമിസ്‌റ്റ്, അല്‍ ജെസീറ,...

മൽസ്യ തൊഴിലാളികളെ കാണാതായ സംഭവം; തെരച്ചിൽ തുടരുന്നു

മുംബൈ: കന്യാകുമാരിയിൽ നിന്ന് മീൻ പിടിത്തത്തിന് പോയി കാണാതായ 11 മൽസ്യ തൊഴിലാളികൾക്കായി ഉള്ള തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഗോവൻ അതിർത്തിയിൽ നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ  ബോട്ടിന്റെ അവശിഷ്‌ടങ്ങൾ...

ശരദ് പവാറിന് വീണ്ടും ശസ്‌ത്രക്രിയ

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വീണ്ടും ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി. വായിലെ അള്‍സറിനാണ് അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതെന്നാണ് റിപ്പോർട്. അടുത്തിടെ പിത്താശയ സംബന്ധമായ രോഗത്തിന് അദ്ദേഹത്തിന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ പരിശോധനയ്‌ക്ക് ആശുപത്രിയില്‍...

പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊൽക്കത്ത: കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 34 മണ്ഡലങ്ങളിൽ നിന്നായി 284 സ്‌ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 86 ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് പോളിംഗ്...

ഓക്‌സിജൻ ക്ഷാമം; ഹരിയാനയിൽ നാല് കോവിഡ്​ രോഗികൾ മരിച്ചു

റെവാരി: ഹരിയാനയിൽ ഓക്‌സിജൻ അഭാവത്തെ തുടർന്ന് നാലു കോവിഡ്​ രോഗികൾക്ക് ദാരുണാന്ത്യം. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ്​ സംഭവം. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്ന് പേരും വാർഡിൽ ഉണ്ടായിരുന്ന ഒരാളുമാണ്​ മരിച്ചത്​. മരിച്ചവരുടെ ബന്ധുക്കൾ...

കോവിഡിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട, നിങ്ങൾക്ക് കാവലിന് ഞാനുണ്ട്; മമത

കൊൽക്കത്ത: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം മാത്രമാണ് നടത്തുന്നതെന്ന് മമത കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ...

18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; രാജസ്‌ഥാൻ മുഖ്യമന്ത്രി

ജയ്‌പൂർ: സംസ്‌ഥാനത്ത്‌ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ നൽകുമെന്ന്​ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്‌ലോട്ട്​. വാക്‌സിനേഷന്​ വേണ്ടി 3000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ഏകദേശം 3000 കോടി...
- Advertisement -