Mon, Jul 6, 2026
35.4 C
Dubai

കോവിഡ് വ്യാപനം; സിബിഎസ്ഇ ബോർഡ്‌ പരീക്ഷകൾ മാറ്റിവെക്കാൻ കടുത്ത സമ്മർദ്ദം

ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10, 12 ക്ളാസുകളിലെ ബോർഡ്‌ പരീക്ഷകൾ നീട്ടിവെക്കാൻ സിബിഎസ്ഇക്കുമേൽ കടുത്ത സമ്മർദ്ദം. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ കടുത്ത വിമർശനം ഉയർന്നതോടെ പരീക്ഷ മാറ്റിവെച്ചേക്കുമെന്ന്...

ലോക്ക്‌ഡൗൺ ആശങ്ക; സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങി അതിഥി തൊഴിലാളികൾ; കൂട്ടപ്പലായനം

ന്യൂഡെൽഹി: കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ രാജ്യത്തെ വൻ നഗരങ്ങളിൽ നിന്ന് കൂട്ടപ്പലായനം. ലോക്ക്‌ഡൗൺ ആശങ്കയും തൊഴിലില്ലായ്‌മയും കാരണം കിട്ടുന്ന വാഹനങ്ങളിൽ സ്വന്തം നാട്ടിലേക്ക് എത്തിച്ചേരാനുള്ള ഓട്ടത്തിലാണ് അതിഥി തൊഴിലാളികൾ. ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ...

ബോംബ് ഭീഷണി കേസ്; സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കും

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച സ്‌കോർപിയോ കൊണ്ടിടുകയും ഉടമയെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ അറസ്‌റ്റിലായ അസിസ്‌റ്റന്റ്‌ ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കും. ഇതിനായി നടപടികൾ...

കോവിഡിനെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണം; പ്രധാനമന്ത്രി

ന്യൂഡെൽഹി : കോവിഡ് വ്യാപനം ചെറുക്കുന്നതിനായി രാജ്യങ്ങൾ കൂട്ടായി സഹകരിക്കണമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസ് ബാധയെ പിടിച്ചുകെട്ടാനായി രാജ്യങ്ങളെല്ലാം പരിശ്രമിക്കുകയാണ്. നേരത്തെ ഉണ്ടായ പിഴവുകൾ പരിഹരിച്ചുകൊണ്ട് രോഗ്യവ്യപനം ഇല്ലാതാക്കാനാണ് ഇപ്പോൾ ശ്രമങ്ങൾ...

കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച രാത്രി മുതൽ നിരോധനാജ്‌ഞ

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി മഹാരാഷ്‌ട്ര. ബുധനാഴ്‌ച മുതൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ബുധനാഴ്‌ച രാത്രി 8 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...

ഗോവയിൽ എൻഡിഎ സഖ്യകക്ഷി മുന്നണി വിട്ടു

പനജി: എൻഡിഎ സഖ്യകക്ഷിയായ ഗോവ ഫോർവേർഡ് പാർട്ടി (ജിഎഫ്‌പി) മുന്നണി വിട്ടു. എൻഡിഎ നേതൃത്വത്തിലുള്ള സംസ്‌ഥാന സർക്കാർ ഗോവ വിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് ജിഎഫ്‌പി മുന്നണി വിട്ടത്. ഗോവയുടെ തനതായ ജീവിതശൈലി,...

കർണാടക ആർടിസി പണിമുടക്ക്; അന്തർസംസ്‌ഥാന സർവീസുകൾ നിശ്‌ചലം

ബെംഗളൂരു : ശമ്പള വർധന ആവശ്യപ്പെട്ട് കർണാടക ആർടിസി ജീവനക്കാർ നടത്തുന്ന അനിശ്‌ചിതകാല ബസ് പണിമുടക്ക് ഒരാഴ്‌ച പിന്നിടുന്നു. ഇതോടെ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലേക്കുള്ള അന്തർസംസ്‌ഥാന സർവീസുകൾ നിശ്‌ചലമായി കിടക്കുകയാണ്. സാധാരണയായി ഉഗാഡി,...

വാക്‌സിൻ ക്ഷാമമില്ല, വിതരണത്തിൽ പിടിപ്പുകേട്; സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ക്ഷാമമെന്ന ഒരു പ്രശ്‌നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. എന്നാൽ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്‌സിൻ പാഴാകുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പല സംസ്‌ഥാനങ്ങളും...
- Advertisement -