Wed, Sep 23, 2026
41 C
Dubai

ആഗ്ര ജമാ മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം, കണ്ടെത്താൻ സർവേ; ഹരജി സമർപ്പിച്ചു

ലക്‌നൗ : ഉത്തർപ്രദേശിലെ ആഗ്ര ജമാ മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം ഉണ്ടെന്ന അവകാശവാദം ഉയർത്തി മഥുര കോടതിയിൽ ഹരജി. മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം ഉണ്ടെന്നും, അതിനാൽ തന്നെ സർവേ നടത്തണമെന്നും...

ബിജെപിക്ക് വോട്ട് ചെയ്യരുത്; യുപി ജനതയോട് കർഷകർ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍. തങ്ങൾക്ക് രാഷ്‌ട്രീയം ഇല്ല, എന്നാൽ ഒരാൾ പോലും ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് അഭ്യർഥനയെന്ന് കിസാൻ യൂണിയൻ...

കോവിഡ് രൂക്ഷം; യുപിയിലെ 8 ജില്ലകളിൽ രാത്രികാല കര്‍ഫ്യൂ

ലക്‌നൗ: കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ 8 ജില്ലകളിൽ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. നോയിഡ, ലക്‌നൗ, വാരാണസി, പ്രയാഗ്‌രാജ്, ഘാസിയാബാദ്, മീററ്റ്, കാൺപൂർ നഗർ, ഗോരഖ്‌പൂർ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയത്. രണ്ടായിരത്തിലധികം...

ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കോവിഡ് രൂക്ഷം; ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പ്രതിദിന രോഗബാധ 2 ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വളരെയധികം മോശമാകുകയാണ്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ...

കുംഭമേളയിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരായി ആർഎസ്എസുകാർ

ഹരിദ്വാർ: കുംഭമേളയിൽ ആർഎസ്എസുകാരെ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരാക്കി ഉത്തരാഖണ്ഡ് പോലീസ്. 1553 ആർഎസ്എസ് സന്നദ്ധ പ്രവർത്തകർക്കാണ് ഉത്തരാഖണ്ഡ് പോലീസ് സ്‌പെഷ്യൽ പോലീസ് ഓഫീസർ പദവി നൽകിയത്. ഇവർക്ക് തിരിച്ചറിയൽ കാർഡും തൊപ്പിയും ജാക്കറ്റും...

യുവാവിന് നൽകിയത് വ്യത്യസ്‌ത വാക്‌സിനുകൾ; പാർശ്വഫലം ഉണ്ടാവില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഒരാള്‍ക്ക് നൽകിയത് വ്യത്യസ്‌ത കോവിഡ് വാക്‌സിനെന്ന് പരാതി. മഹാരാജ്ഗഞ്ചിലെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ ഡ്രൈവറായ ഉമേഷ് എന്നയാള്‍ക്കാണ് ആദ്യ ഡോസായി കൊവാക്‌സിനും രണ്ടാമത്തെ ഡോസായി കൊവിഷീല്‍ഡും നല്‍കിയത്. സിഡിഒയുടെ...

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് സിബിഐക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി...

‘പരിശോധനയില്ല, വെന്റിലേറ്ററില്ല’; പിഎം കെയർ ഫണ്ട് എവിടെയെന്ന ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിഎം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ആശുപത്രിയില്‍ പരിശോധനകളോ...
- Advertisement -