കോവിഡ് വ്യാപനം; ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം
ന്യൂഡെൽഹി : ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിമാന സർവീസുകളിൽ...
ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തും; കർണാടക മുഖ്യമന്ത്രി
ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം സർക്കാരിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ആളുകള്‍ സ്വന്തം നൻമക്കായി പ്രതികരിക്കേണ്ടതുണ്ട്. അവര്‍...
ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷയിൽ വിധി വ്യാഴാഴ്‌ച
ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പഞ്ചാബി നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യാഴാഴ്‌ച കോടതി വിധി പറയും. ഡെൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി...
‘ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കണം’; സുപ്രീംകോടതിയില്‍ ഹരജി
ഡെൽഹി: ട്രാൻസ്‌ജെൻഡറുകളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനായി ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കാൻ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. കേസിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
ട്രാൻസ്‌ജെൻഡറുകള്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമം തടയണമെന്നും...
സ്‌പുട്നിക് 5 വാക്‌സിൻ; അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി
ഡെൽഹി : റഷ്യൻ കോവിഡ് വാക്‌സിനായ സ്‌പുട്നിക് 5ന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചു. വിദഗ്‌ധ സമിതിയാണ് രാജ്യത്ത് വാക്‌സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ...
മഅ്ദനിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്‌ജി പിന്‍മാറി
ന്യൂഡെല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്ദനിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്‌റ്റിസ് വി രാമസുബ്രഹ്‌മണ്യൻ പിന്‍മാറി. മഅ്ദനി പ്രതി ചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വാദം കേട്ട സാഹചര്യത്തിലാണ് ജഡ്‌ജിയുടെ പിൻമാറ്റം....
സുശീൽ ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയേക്കും
ന്യൂഡെല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ വിരമിക്കുന്ന സാഹചര്യത്തിൽ സുശീല്‍ ചന്ദ്രയെ തൽസ്‌ഥാനത്ത് നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ഏപ്രില്‍ 30നാണ് സുനില്‍ അറോറ വിരമിക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍...
വാക്‌സിനു വേണ്ടി എല്ലാവരും ശബ്‌ദം ഉയർത്തണം; ക്യാംപയിനുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: എല്ലാവർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും ഇതിനായി ഏവരും ശബ്‌ദം ഉയർത്തണമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു. വാക്‌സിൻ ക്ഷാമത്തിൽ 'സ്‌പീക്ക്അപ് ഫോർ...








































