രാജസ്‌ഥാനില്‍ വര്‍ഗീയ കലാപം; കർഫ്യൂ ഏർപ്പെടുത്തി, ഇന്റർനെറ്റിനും നിരോധനം
ജയ്‌പൂര്‍: രാജസ്‌ഥാനിലെ ബാരന്‍ ജില്ലയില്‍ വര്‍ഗീയകലാപം. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. ഞായറാഴ്‌ചയാണ് ബാരനിലെ ഛബ്ര ടൗണില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഒരു കൂട്ടമാളുകള്‍ ടൗണില്‍ മാര്‍ച്ച് ചെയ്യുകയും കടകള്‍...
ദിലീപ് ഘോഷിന്റെ രാഷ്‌ട്രീയ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തണം; തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ദിലീപ് ഘോഷിന്റെ രാഷ്‌ട്രീയ...
വീണ്ടും ശ്രീലങ്കയിലേക്ക് പറക്കാം; എയർ ബബിൾ കരാറിൽ ഒപ്പിട്ട് ഇന്ത്യ
ന്യൂഡെൽഹി: അയൽരാജ്യമായ ശ്രീലങ്കയുമായി എയർ ബബിൾ കരാർ ഒപ്പുവെച്ച് ഇന്ത്യ. ഉഭയകക്ഷി കരാർ പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുരാജ്യങ്ങളും തമ്മിലെ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഇനി സാധ്യമാകും.
ശ്രീലങ്കയെ കൂടാതെ മറ്റ് 27...
കോവിഡ് പിടിമുറുക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേർക്ക് രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചത് 1,68,912 പേർക്ക്. ഇതോടെ രാജ്യത്തെ ആകെയുള്ള കോവിഡ്-19 കേസുകളുടെ എണ്ണം 1,35,27,717 ആയി ഉയർന്നു. 904...
സുപ്രീം കോടതിയിൽ കോവിഡ് രൂക്ഷമാകുന്നു; 50 ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ
ന്യൂഡെൽഹി: സുപ്രീം കോടതിയിൽ കോവിഡ് രൂക്ഷമാകുന്നു. 50 ശതമാനത്തോളം ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജഡ്‌ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറൻസിലൂടെ കേസുകൾ പരിഗണിക്കും. ഇന്ന് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ...
കിടക്കകൾ ഇല്ല, ഓക്‌സിജൻ ലഭ്യതയിൽ കുറവ്; മഹാരാഷ്‌ട്രയിൽ പരക്കം പാഞ്ഞ് രോഗികൾ
മുംബൈ: മഹാരാഷ്‌ട്രയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 63,294 പേർക്കാണ് ഞായറാഴ്‌ച പുതുതായി രോഗം സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഭയപ്പെടുത്തുന്ന നിലയിലാണ് ഉയരുന്നത്. ഇതോടെ സംസ്‌ഥാനത്ത് രോഗം പിടിപെട്ടവരുടെ...
നാല് സംസ്‌ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തും; കേരളത്തിൽ നിർണായക ശക്‌തിയാകും; നഡ്ഡ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിൽ നാലിടത്തും ഭരണം പിടിക്കാനാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കേരളത്തില്‍ ബിജെപി നിര്‍ണായക ശക്‌തിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
"പശ്‌ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപി...
മഅദ്‌നിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത്; സുപ്രീം കോടതിയിൽ കര്‍ണാടക സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്‌നിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. കേരളത്തിൽ എത്തിയാൽ മഅദ്‌നി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും ഭീകര സംഘടനകളുമായി ചേര്‍ന്ന്...








































