Wed, Sep 23, 2026
34 C
Dubai

ബോംബ് ഭീഷണി, വധക്കേസ്; സച്ചിൻ വാസെയുടെ കൂട്ടാളി അറസ്‌റ്റിൽ

മുംബൈ: ക്രൈം ഇന്റലിജൻസ് യൂണിറ്റിൽ (സിഐയു) സച്ചിൻ വാസെയുടെ കൂട്ടാളിയായ അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ റിയാസ് ഖാസിയെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് വെച്ചതിലും മനസുഖ്...

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സെന്‍ഗാറിന്റെ ഭാര്യയുടെ സ്‌ഥാനാര്‍ഥിത്വം പിൻവലിച്ച് ബിജെപി

ലഖ്‌നൗ: ഉന്നാവ് ബലാൽസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍ന്റെ ഭാര്യ സംഗീത സെന്‍ഗാറിനെ ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥി ആക്കാനുള്ള തീരുമാനം ബിജെപി പിന്‍വലിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട്...

മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്‌ദുൽ നാസർ മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...

ബംഗാൾ ജനത ആവശ്യപ്പെട്ടാൽ രാജി വയ്‌ക്കാം; കൂച്ച് ബിഹാർ വെടിവയ്‌പ്പിൽ അമിത് ഷാ

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്എഫ് നടത്തിയ വെടിവയ്‌പ്പിൽ നാല് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി അമിത് ഷാ. പശ്‌ചിമ ബംഗാളിലെ ജനങ്ങൾ ആവശ്യപ്പെട്ടാൽ...

മമതക്ക് എതിരായ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഇന്നറിയാം; ബംഗാളിൽ ജാഗ്രത നിർദേശം

കൊൽക്കത്ത: കേന്ദ്രസേനയെ തടയണം എന്ന മമത ബാനർജിയുടെ പ്രസ്‌താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇന്നുണ്ടായേക്കും. തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ വിവാദ പ്രസ്‌താവന. വിഷയത്തിൽ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മമത പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുകയായിരുന്നു. അതേസമയം...

നടൻ സതീഷ് കൗൾ അന്തരിച്ചു; മരണം കോവിഡ് ബാധ മൂലം

ലുധിയാന: മുതിർന്ന നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാഭാരതം അടക്കമുള്ള അനേകം ടിവി സീരിയലുകളിലും ഖേൽ, ഹത്യ, ഭക്‌തിമേം ശക്‌തി...

ഉത്തർപ്രദേശിലെ നോയിഡയിൽ വൻ തീപിടുത്തം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ തീപിടുത്തം. 150ഓളം കുടിലുകൾ കത്തിനശിച്ചു. രണ്ടു​ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്​ച ഉച്ചക്ക്​ ഒരു മണിയോടെയാണ്​ ബെഹലോപുർ ഗ്രാമത്തിനടുത്തുള്ള ജെജെ ക്ളസ്​റ്ററിൽ തീപിടിത്തമുണ്ടായത്​. ഫയർ യൂണിറ്റുകളുടെ ശ്രമഫലമായി തീ നിയന്ത്രിക്കാൻ...

കോവിഡ്; അതിർത്തികളിൽ ജാഗ്രത കർശനമാക്കാൻ കർണാടക

ബെംഗളൂരു: കോവിഡ് രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ അതിർത്തികളിൽ ജാഗ്രത കർശനമാക്കാൻ ഒരുങ്ങി കർണാടക. കോവിഡ് വ്യാപനം ശക്‌തമായി തുടരുന്ന സംസ്‌ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് വരുന്ന യാത്രക്കാരിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി നിർദേശം നൽകി. മെയ്...
- Advertisement -