ബംഗാള്‍ തിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പ്; കേന്ദ്രസേനയെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പില്‍ കേന്ദ്രസേനയെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് സിഐഎസ്എഫിന് വെടിവെക്കേണ്ടി വന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ജനക്കൂട്ടം ആയുധം പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ വെടിവച്ചത്....
അക്രമ സംഭവങ്ങൾ; ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നീക്കം
കൊൽക്കത്ത: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ പശ്‌ചിമ ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അധികമായി 100 ഓളം കമ്പനി സൈനികരെ സംസ്‌ഥാനത്തേക്ക് അയക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര...
രാജ്യത്ത് വാക്‌സിൻ ഉൽസവത്തിന് ഇന്ന് തുടക്കം
ന്യൂഡെൽഹി : പ്രധാനമന്ത്രി രാജ്യത്ത് ആഹ്വാനം ചെയ്‌ത വാക്‌സിൻ ഉൽസവത്തിന് ഇന്ന് തുടക്കം. രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്‌സിൻ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി വാക്‌സിൻ ഉൽസവത്തിന് ആഹ്വാനം ചെയ്‌തത്....
കോവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ്; അതൃപ്‌തി അറിയിച്ച് കേന്ദ്രസർക്കാർ
മുംബൈ: കോവിഡ് ദേശീയ പ്രശ്‌നമാണെന്നും ഇതിനെ രാഷ്‌ട്രീയ വൽക്കരിക്കരുതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മഹാരാഷ്‌ട്രയിൽ കോവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ് പ്രദർശിപ്പിച്ചതിൽ അതൃപ്‌തി അറിയിച്ച് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
കോവിഡ് വാക്‌സിൻ ക്ഷാമത്തിൽ...
മംഗളൂരു വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലയാളി പിടിയില്‍
ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചാണ് 647 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലയാളി കസ്‌റ്റംസ് പിടിയിലായി. ദുബായില്‍ നിന്ന്...
കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി വിവിധ സംസ്‌ഥാനങ്ങൾ. കോവിഡ് രൂക്ഷമാകുന്ന മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; അസമില്‍ നാലിടത്ത് റീപോളിങ്ങിന് ഉത്തരവ്
ഗുവഹാത്തി: ബിജെപി നേതാവിന്റെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സാഹചര്യത്തിൽ അസമിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 20ന് റീപോളിംഗ് നടത്താനാണ് കമ്മീഷന്റെ ഉത്തരവ്.
ഇവിടെ ഏപ്രില്‍ ഒന്നിനായിരുന്നു...
ത്രിപുര ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; തകർന്നടിഞ്ഞ് ബിജെപി
അഗര്‍ത്തല: ത്രിപുരയിലെ ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. പുതുതായി രൂപീകരിക്കപ്പെട്ട ടിപ്ര (ടിഐപിആര്‍എ- ദി ഇന്‍ഡീജിനസ് പ്രോഗ്രസീവ് റീജ്യനല്‍ അലയന്‍സ്) എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തരംഗമായി.
പ്രധാനപ്പെട്ട ത്രിപുര...








































