Wed, Sep 23, 2026
34 C
Dubai

‘കേന്ദ്രത്തിന്റെ പരാജയപ്പെട്ട നയങ്ങൾ കോവിഡിന്റെ രണ്ടാം തരംഗത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധിക്കാരം പിടിച്ച സര്‍ക്കാര്‍ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കോവിഡിന്റെ ഭയാനകമായ...

കര്‍ഷകസമരം; ചര്‍ച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കാനും ആവശ്യം

ഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യ തലസ്‌ഥാനത്ത് സമരം തുടരുന്ന കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് കേന്ദ്രം. കോവി‍ഡ് പശ്‌ചാത്തലത്തിൽ സമരം നീട്ടിവെക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ സമരക്കാരോട് ആവശ്യപ്പെട്ടു. നേരത്തെ പതിനൊന്ന്...

ലോക്ക്ഡൗൺ ഉണ്ടാകില്ല, പകരം പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കും; കെജ്‌രിവാൾ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത കെജ്‌രിവാൾ തള്ളി. “ഡെൽഹിക്ക് മതിയായ വാക്‌സിൻ ഡോസുകൾ നൽകുക ആണെങ്കിൽ,...

വാക്‌സിൻ ക്ഷാമം ഉണ്ടാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്; സോണിയ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടാക്കുന്ന നടപടി എടുക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുകയാണ് സര്‍ക്കാരെന്നും അവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും വിലക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന...

ബംഗാളിലെ ആക്രമണം; മോദിക്കും പങ്കെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് സ്‌റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പിൽ കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയി. കൃത്യമായ ഗൂഢാലോചനയുടെ അടിസ്‌ഥാനത്തിലാണ് വെടിവെപ്പെന്നും പ്രധാനമന്ത്രി നരേന്ദ്ര...

ബംഗാളിലെ സംഘർഷം; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് സ്‌റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പിൽ നാല് പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സിആർപിഎഫിനേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. സാധാരണ...

ബംഗാൾ തിരഞ്ഞെടുപ്പ്: പരക്കെ അക്രമം; നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം. കൂച്ച് ബിഹാറില്‍ സിആര്‍പിഎഫ് വെടിവെപ്പിൽ നാല് പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മരിച്ചത്. വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ വെടിവെപ്പ് ഉണ്ടായെന്നാണ്...

സൈനിക പിൻമാറ്റം; ഇന്ത്യ-ചൈന ഉന്നതതല ചർച്ച അവസാനിച്ചു

ന്യൂഡെൽഹി: അതിര്‍ത്തികളില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം സംബന്ധിച്ച് ഇന്ത്യ-ചൈന പതിനൊന്നാം കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചു. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാം ഘട്ട പിൻമാറ്റം സംബന്ധിച്ചായിരുന്നു ചര്‍ച്ച നടന്നത്. പാന്‍ഗോഗ് തടാകത്തിന് സമീപത്തെ...
- Advertisement -