സിആർപിഎഫ് ജവാൻമാർക്ക് എതിരായ മമതയുടെ വിവാദ പരാമർശം; മറുപടി നൽകാനുള്ള അവസാന തീയതി ഇന്ന്
കൊൽക്കത്ത: മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിആർപിഎഫ് ജവാൻമാർക്ക് എതിരെ വിവാദ പരാമർശം നടത്തിയതിനാണ് മുഖ്യമന്ത്രി മമത ബാനർജിക്ക്...
ബോംബ് ഭീഷണി കേസ്; സച്ചിൻ വാസെയെ 23 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
മുംബൈ: മുകേഷ് അംബാനിക്ക് എതിരായ ബോംബ് ഭീഷണി കേസിൽ അറസ്‌റ്റിലായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 23 വരെയാണ് ജുഡീഷ്യൽ കസ്‌റ്റഡി. എൻഐഐ കസ്‌റ്റഡി...
മമതാ ബാനര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. അശോക് ചക്രബര്‍ത്തിയെന്ന ഉദ്യോഗസ്‌ഥനെയാണ് മാറ്റിയത്. ശനിയാഴ്‌ച നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷൻ നടപടി
അതേസമയം ബംഗാള്‍ തിരഞ്ഞെടുപ്പില്‍...
മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 4 മരണം
നാഗ്‌പൂർ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം. അപകടത്തിൽ 4 പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 2 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 27ഓളം രോഗികളെ ആശുപത്രിയിൽ നിന്നും...
വാക്‌സിൻ വിതരണം; ജയ്ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യ മന്ത്രി
കാഠ്മണ്ഡു: കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്‌ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി. ടെലിഫോൺ വഴി ആയിരുന്നു ചർച്ച.
വാക്‌സിനുകൾ വിതരണം ചെയ്യുന്നതുൾപ്പടെ പകർച്ചവ്യാധിക്ക് എതിരായ...
കോവിഡ് വ്യാപനം; പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ
ചെന്നൈ: പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണിവരെയാണ് കർഫ്യൂ. ആരാധനാലയങ്ങൾ രാത്രി 8 മണിക്ക് അടക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ നൂറ് രൂപയായിരിക്കും...
കോവിഡ് പിടിമുറുക്കുന്നു; ഡെൽഹിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാൻ തീരുമാനം
ഡെൽഹി: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ കോളേജുകള്‍ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. നിലവിൽ ഏഴായിരത്തിന് മുകളിലാണ് രാജ്യ തലസ്‌ഥാനത്തെ പ്രതിദിന രോഗബാധ.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന...
ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷദ്വീപ് കടലില്‍ യുഎസ് യുദ്ധക്കപ്പൽ
കവരത്തി: ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷദ്വീപ് കടലില്‍ പട്രോളിങ് നടത്തി യുഎസ് യുദ്ധക്കപ്പൽ. ലക്ഷദ്വീപ് തീരത്തിന് 130 നോട്ടിക്കല്‍ മൈല്‍ (224 കിലോമീറ്റര്‍) പരിധിയിലാണ് കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്ക് ഉള്ളിലാണ്...








































