Thu, Sep 24, 2026
34 C
Dubai

അസമിൽ ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസ്; സ്‌ഥാനാർഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സ്‌ഥാനാർഥികളെ രാജസ്‌ഥാനിലെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണ് 20 ഓളം സ്‌ഥാനാർഥികളെ ജയ്‌പൂരിലെ ഫെയർമോണ്ട് ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്. കോൺഗ്രസിന് തിരിച്ചുവരാൻ സാധ്യതയുള്ള സംസ്‌ഥാനമാണ്...

താനെയിൽ കെട്ടിടത്തിൽ തീപിടുത്തം; 20 പേരെ രക്ഷപ്പെടുത്തി

മഹാരാഷ്‌ട്ര: താനെയിലെ ഗോഡ്ബന്ദർ റോഡിലെ കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ (ടിഎംസി) അറിയിച്ചു. നിലവിലെ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന 20 പേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ...

ഡെൽഹി എയിംസിൽ കോവിഡ് വ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂഡെൽഹി: തലസ്‌ഥാനത്തെ എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) കോവിഡ് വ്യാപനം. എയിംസിലെ 35 ഡോക്‌ടർമാർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ചു. നേരത്തെ...

ജനങ്ങൾക്ക് വേണ്ടത് മമതയുടെ പരാജയം; അമിത് ഷാ

കൊൽക്കത്ത: തിരഞ്ഞെടുപ്പിൽ ആർക്കൊക്കെ വോട്ട് ചെയ്യണം എന്ന് പശ്‌ചിമ ബംഗാളിലെ ജനങ്ങൾക്ക് അറിയാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിന് മറുപടി ആയാണ് അമിത്...

ഒമര്‍ അബ്‌ദുള്ളയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ശ്രീനഗര്‍: ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും എന്നാൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണെന്നും...

മമതയ്‌ക്ക് പരിക്കേറ്റ സംഭവം; സിബിഐക്ക് വിടണമെന്ന ഹരജി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്ക് പരിക്കേറ്റ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഹരജിക്കാരന് നിർദേശം...

‘ആന്റി റോമിയോ’ പരാമർശം; യോഗിക്ക് മറുപടിയുമായി മഹുവ മൊയ്‌ത്ര

കൊൽക്കത്ത: ബിജെപി അധികാരത്തിൽ എത്തിയാല്‍ ബംഗാളില്‍ സ്‌ത്രീ സുരക്ഷക്കായി ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. റോമിയോകളെ ഞങ്ങൾക്ക് ഇഷ്‌ടമാണെന്നായിരുന്നു...

കോവിഡ് കാലത്ത് പരീക്ഷ; വിമർശിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടെ പരീക്ഷ നടത്തുന്നതിന് എതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സിബിഎസ്ഇ പോലുള്ള ബോർഡുകൾ നിരുത്തരവാദ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 'കൊറോണ നമ്മുടെ രാജ്യത്തെ...
- Advertisement -