കള്ളപ്പണം വെളുപ്പിക്കൽ; ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ കുറ്റപത്രം
ലഖ്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രജാപതിയുടെയും കുടുംബാംഗങ്ങളുടെയും 55 കോടിയിലധികം വിലമതിക്കുന്ന വസ്‌തുക്കളും 50ഓളം ബാങ്ക് അക്കൗണ്ടുകളും ജപ്‌തി...
ഇന്ത്യ-ചൈന സേനാ പിൻമാറ്റം; 11ആം കമാൻഡർ തല ചർച്ച ഇന്ന്
ന്യൂഡെൽഹി : അതിർത്തിയിലെ സേനാ പിൻമാറ്റം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന പതിനൊന്നാം കമാൻഡർ തല ചർച്ച ഇന്ന് രാവിലെ 10.30ന് ചുഷുലിൽ നടക്കും. പാങ്കോങ് തടാകത്തിന് സമീപത്തെ സൈനിക പിൻമാറ്റം ആദ്യഘട്ടത്തിൽ പൂർത്തിയായ...
ജാതി സംഘട്ടനം; തമിഴ്‌നാട്ടിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു, 3 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ അറക്കോണം ഗുരുവാരജൻ പേട്ടയിലുണ്ടായ ജാതി സംഘട്ടനത്തിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു. സെമ്പേട് സൂര്യ (26), സോകന്നൂർ അർജുനൻ (25) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന...
കോവിഡ് കാലത്തെ വിമാനയാത്രാ മുടക്കം; യാത്രാക്കൂലി ഉടൻ മടക്കി നൽകണം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന കാലത്ത് വിമാനയാത്ര മുടങ്ങിയ ആളുകളുടെ യാത്രാക്കൂലി തിരികെ നൽകുന്നതിന് വീഴ്‌ച ഉണ്ടാകരുതെന്ന് നിർദേശം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് വിമാന കമ്പനികൾക്ക് നിർദേശം...
പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നാലാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിച്ചു. ബിജെപി ദേശീയ നേതാക്കൾ അടക്കമുള്ളവർ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. മമത ബാനർജി തന്നെയാണ് തൃണമൂലിന്റെ പ്രചാരണ പരിപാടികൾക്ക്...
കോവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് വലിയ വെല്ലുവിളി; പ്രധാനമന്ത്രി
ന്യൂഡെൽഹി : കോവിഡ് വ്യാപനത്തിൽ രാജ്യം ഇപ്പോൾ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഇപ്പോൾ കടന്നുപോകുന്നത് ഏറ്റവും മോശമായ സാഹചര്യത്തിൽ കൂടിയാണെന്നും, ചില സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം ഏറെ ആശങ്ക...
വാക്‌സിൻ വിതരണം: മഹാരാഷ്‌ട്രയെ അവഗണിക്കുന്നു; കോൺഗ്രസ് നേതാവ്
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവേ കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ. പാകിസ്‌ഥാന് പോലും സൗജന്യമായി കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ തയ്യാറാകുന്ന കേന്ദ്രസര്‍ക്കാര്‍...
കോവിഡ്; ചികിൽസക്ക് ശേഷം സച്ചിൻ ആശുപത്രി വിട്ടു
മുംബൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ ആശുപത്രി വിട്ടു. വീട്ടിലെത്തിയ കാര്യം സച്ചിൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന്, ആറ്...








































