Thu, Sep 24, 2026
34 C
Dubai

സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ല; അശോക് ഭട്ടാചാര്യ

ന്യൂഡെൽഹി: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ലെന്ന് സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ. ഇക്കാര്യം ഗാംഗുലി തനിക്ക് ഉറപ്പുനൽകിയെന്ന് അശോക് ഭട്ടാചാര്യ പറഞ്ഞു. ഗാംഗുലി ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആയേക്കുമെന്ന റിപ്പോർട്ടുകൾ...

ഛത്തീസ്‌ഗഢിലെ ഏറ്റുമുട്ടൽ; ജവാനെ വിട്ടു കിട്ടാൻ മധ്യസ്‌ഥനെ നിയോഗിക്കാൻ നീക്കം

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ബസ്‌തർ മേഖലയിൽ ശനിയാഴ്‌ച ഉണ്ടായ ഏറ്റുമുട്ടലിനിടെ മാവോവാദികളുടെ പിടിയിലായ കോബ്ര കമാൻഡോ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിക്കാനുള്ള നടപടികളുമായി ഛത്തീസ്‌ഗഢ് സർക്കാർ. ജവാനെ മോചിപ്പിക്കുന്നതിനായി ഒരു മധ്യസ്‌ഥനെ ഉപയോഗിക്കാൻ സർക്കാർ...

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡെൽഹി എയിംസ് ആശുപത്രിയിൽ എത്തിയാണ് കോവാക്‌സിന്റെ രണ്ടാം ഡോസ് മോദി സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു നരേന്ദ്രമോദി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം,...

‘ഒരു വാക്‌സിനും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല’; കേന്ദ്രത്തിനെതിരെ സീതാറാം യെച്ചൂരി

ന്യൂഡെല്‍ഹി: റഫാലിൽ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘രാഷ്‌ട്രീയ അഴിമതി...

പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ ആക്രമണമെന്ന് പരാതി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം നടന്നതായി പരാതി. കൂച്ച് ബെഹാര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. ദിലീപ് ഘോഷിന്റെ...

മാവോയിസ്‌റ്റ് തടവിലുള്ള ജവാന്റെ ചിത്രം പുറത്തുവിട്ടു

ന്യൂഡെൽഹി: ഛത്തീസ്ഗഡിലെ ബസ്‌തർ വനമേഖലയിൽ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആർപിഎഫ് ജവാൻ രാകേശ്വർ സിങ് മൻഹസിന്റെ ചിത്രം മാവോയിസ്‌റ്റുകൾ പുറത്തുവിട്ടു. മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്‌ഞാത സ്‌ഥലത്ത് മൻഹസ് ഇരിക്കുന്ന ചിത്രമാണു പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്...

കൊല്ലപ്പെട്ട ജവാൻമാരെ അപമാനിച്ചു; അസമിൽ എഴുത്തുകാരി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്‌റ്റിൽ

ഗുവാഹത്തി: ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട അസം എഴുത്തുകാരിയെ അറസ്‌റ്റ് ചെയ്‌ത്‌ ഗുവാഹത്തി പോലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഉമി ദേക്ക...

കേന്ദ്രത്തോട് 3000 കോടി രൂപ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നിലവില്‍ കോവിഡ് വാക്‌സിൻ ആസ്ട്ര സെനിക്ക വാക്‌സിൻ ഉൽപാദനം...
- Advertisement -